ഈ രഹസ്യം പുരുഷന്മാരും അറിയണം… കാണാതെ പോകല്ലേ…

പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ചില കറ്റാർവാഴയുടെ ഗുണങ്ങൾ ഉണ്ട്. നമുക്കറിയാം നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. എന്നാൽ കറ്റാർവാഴയുടെ ഈ ഗുണങ്ങൾ കൂടുതലും സ്ത്രീകൾക്കാണ് അറിയുക. എന്നാൽ കറ്റാർവാഴയുടെ മറ്റു ഗുണങ്ങളാണ് ഇവിടെ പറയുന്നത്. ഷേവിങ്ങിന് ശേഷം ഉള്ള അസ്വസ്ഥതകൾ മാറ്റാൻ ആഫ്റ്റർ ഷേവ്ന് പകരമായി കറ്റാർവാഴ ജെൽ പുരട്ടുക.

കൂടാതെ സ്ട്രെച്ച് മാർക്ക് ഉള്ളിടത്ത് ഇത് ഉപയോഗിച്ച് മസാജ് ചെയ്താൽ സ്‌ട്രെച് മാർക്ക് മാർക്ക് പോകുന്നത് ആണ്. കറ്റാർവാഴ ജെൽ മുഖത്തു പുരട്ടി 10 മിനിറ്റ് മസാജ് ചെയ്താൽ മുഖക്കുരു കരിവാളിപ്പ് എന്നിവയ്ക്ക് ശാശ്വത പരിഹാരം ലഭിക്കുന്നതാണ്. വരണ്ട ചർമ്മത്തിന് ഏറ്റവും മികച്ച മോയ്സ്ച്ചറിസേർ ആണ് കറ്റാർവാഴജെൽ.

ഇത് അഞ്ചു മിനിറ്റ് മുഖത്ത് പുരട്ടി മസാജ് ചെയ്താൽ ചർമ്മത്തിന് വരൾച്ച മാറി ചർമം ദൃഢത ഉള്ളതായി മാറും. കൂടാതെ പ്രസവശേഷം കണ്ടുവരുന്ന സ്ട്രെച്ച് മാർക്ക് കളും മാറ്റിയെടുക്കാൻ ഇത് മികച്ച ഒന്നാണ്. സൂര്യാഘാതം മൂലമുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കും മികച്ച പ്രതിവിധി തന്നെയാണ് ഇത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.