ജീവിതശൈലി അസുഖങ്ങളെ ഇല്ലാതാക്കാം

ഇന്നത്തെ ജീവിതശൈലി അനുസരിച്ച് വലിയവർക്കുമില്ല ചെറിയവർക്കുമില്ല ഒരേ പോലെ തന്നെ ഷുഗർ കൊളസ്ട്രോള് ബിപി വണ്ണം എന്നിവ ധാരാളമായിട്ട് ഉണ്ടാകാറുണ്ട് ഒരു 60 വയസ്സിനുശേഷം മാത്രമാണ് ഷുഗർ കൊളസ്ട്രോള് ബിപി എന്നിവയൊക്കെ വരാറ് എന്നാൽ ഇപ്പോൾ ചെറിയവരിൽ വരെ നമുക്ക് ഇപ്പോൾ ഈ പറയുന്ന അസുഖങ്ങളെല്ലാം തന്നെ കാണാറുണ്ട് .

   

എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് പ്രത്യേകിച്ച് കുട്ടികളിലും മുതിർന്നവരിലും ഒക്കെ തന്നെ ഒരേ ലെവലിൽ വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇന്നത്തെ ജീവിതശൈലിയാണ് അമിതവണ്ണം ഒക്കെ തന്നെ കുട്ടികളിൽ ഉണ്ടാകുന്നത് വളരെയധികം സൂക്ഷിക്കണം കാരണം നമ്മൾ കുട്ടികൾക്ക് കൊടുക്കുന്ന അമിതമായിട്ടുള്ള ഫാസ്റ്റ് ഫുഡും മറ്റും ഒരു ശരീരത്തിന് വളരെയധികം ദോഷം ചെയ്യുകയും.

തുടർന്ന് ഈ പറഞ്ഞതുപോലെ ഷുഗർ കൊളസ്ട്രോ തുടങ്ങിയ നിരവധി പ്രശ്നങ്ങളിലേക്ക് ഇത് വഴി തെളിയിക്കുകയും ചെയ്യും. ഇങ്ങനെ ജീവിതശൈലിയും ആയി ബന്ധപ്പെട്ട അസുഖങ്ങൾ ഇല്ലാതാക്കാനായിട്ട് നമുക്ക് ചെയ്യാവുന്ന ഒന്നാണ് നമ്മുടെ ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് .

ഇങ്ങനെയുള്ള അസുഖങ്ങൾ വരാൻ ചാൻസ് ഉണ്ട് എന്നുണ്ടെങ്കിൽ മറ്റുകാര്യങ്ങളൊക്കെ നമുക്ക് ഉണ്ടാകാൻ ചാൻസ് ഉണ്ടെന്നുണ്ടെങ്കിൽ നമ്മൾ തീർച്ചയായും ഭക്ഷണകാര്യങ്ങൾ തീർത്തും നമ്മൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ് മാത്രമല്ല നമ്മുടെ ജീവിതശൈലിയിലെ പ്രത്യേകിച്ച് വ്യായാമമുറകളും കൊണ്ടുവരുന്നതും വളരെയധികം നല്ലതായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.