പെട്ടെന്ന് തന്നെ ചുമ മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്നത്

കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും ഒരേപോലെതന്നെ നമുക്ക് കൊടുക്കാവുന്ന നല്ലൊരു ചുമയ്ക്കുള്ള ഒരു മരുന്നാണ് ഇവിടെ പറയാൻ പോകുന്നത് വളരെയേറെ എഫക്ട് കിട്ടുന്ന ഇത് വളരെയധികം ഉപയോഗപ്രദമായ ഒന്നാണ് യാതൊരു എഫക്ടുകളും ഒന്നുതന്നെയില്ലാത്ത ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

   

ഇത് നൈറ്റ് നമുക്ക് മൂന്നോ നാലോ ചെറിയ ഉള്ളി നല്ല രീതിയില് തോല് കളഞ്ഞതിനുശേഷം കഴുകി വൃത്തിയാക്കുക അതിനുശേഷം കുട്ടികൾക്കാണെങ്കിൽ മൂന്നോ നാലോ എണ്ണം മതി ഇല്ലെങ്കിൽ അതിൽ കുറവായാലും കുഴപ്പമില്ല അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടിട്ട് അല്പം തേനും കൂടി അരച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക

ഇത് ഒരു ദിവസത്തെ തന്നെ മൂന്നാല് പ്രാവശ്യം കൊടുക്കേണ്ടത് ഇല്ല മറിച്ച് ഒറ്റ തവണ കൊടുക്കുമ്പോൾ തന്നെ നല്ലൊരു എഫ്ഫക്റ്റ് ആണ് ഇനി കൊടുക്കണം എന്നുണ്ടെങ്കിൽ പിറ്റേദിവസം രാവിലെ അല്ലെങ്കിൽ വൈകിട്ട് നമുക്ക് ഒരു നേരം കൊടുക്കാവുന്നതാണ് എങ്കിലും ഒരുതവണ കഴിക്കുമ്പോൾ തന്നെ നല്ലൊരു എഫക്ട് കിട്ടുന്നതാണ് ഈ ഒരു മരുന്ന്.

അതുപോലെതന്നെ മുതിർന്നവർക്ക് ആണെങ്കില് മൂന്നാലെണ്ണം എന്തായാലും എടുക്കേണ്ടിവരും അതുപോലെതന്നെ തേനും കൂട്ടി മിക്സിയിൽ നല്ല രീതിയിൽ അരച്ച് ശേഷം അവരും കഴിക്കുന്നത് നല്ലതാണ്. അതേപോലെതന്നെ ചുവന്നുള്ളിയും അതുപോലെതന്നെ കൽക്കണ്ടവും കഴിക്കുന്നതും ചുമയ്ക്കുള്ള ഏറ്റവും നല്ല ഒരു മരുന്ന് തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക