കറ്റാർവാഴ ഇങ്ങനെ ചെയ്താൽ നിരവധി ഗുണങ്ങൾ… മുഖ സൗന്ദര്യം വർദ്ധിക്കും…

കറ്റാർവാഴ ഉപയോഗിച്ച് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. നമ്മുടെ വീട്ടുമുറ്റത്ത് ഗാർഡനിൽ ഭംഗിക്കു വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർ വാഴ. എന്നാൽ കറ്റാർവാഴ നൽകുന്ന ഉപയോഗങ്ങൾ കുറച്ചൊന്നുമല്ല. നിരവധി ഗുണങ്ങളാണ് കറ്റാർവാഴ നിൽക്കുന്നത്. രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് കറ്റാർവാഴയുടെ പ്രയോഗം നൽകുന്ന ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

കൃത്രിമ ക്രീമുകൾ വാങ്ങി സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്നവരാണ് പലരും. എന്നാൽ ഇത് കൂടാതെ തന്നെ കിടക്കുന്ന സമയത്ത് കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടിയാൽ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. മുഖത്തെ ചുളിവുകൾ നീക്കാനുള്ള ഏറ്റവും നല്ല വഴിയാണ് കറ്റാർവാഴ ജെൽ ഇങ്ങനെ പുരട്ടുന്നത്. ഇതിൽ വൈറ്റമിൻ ഇ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഇറുക്കം നൽകുന്ന കോളജിൻ ഉൽപാദനത്തിന്.

സഹായിക്കുകയും മുഖത്തെ ചുളിവുകൾ നീക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പ്രായക്കുറവ് തോന്നിപ്പിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്. കണ്ണിനടിയിലെ കറുപ്പ് അകറ്റാൻ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ് ഇത്. ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകാൻ സഹായിക്കുന്ന വഴി കൂടിയാണ് ഇത്. വരണ്ട ചർമ്മമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഏറ്റവും നല്ല.

വഴി കൂടിയാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.