ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടോ എന്ന് സംശയിച്ച യുവാവ് പിന്നീട് ചെയ്തത് എന്താണെന്ന് അറിയാമോ…

പ്രവാസിയായിരുന്ന അരവിന്ദൻ ആ പ്രാവശ്യം നാട്ടിൽ വന്നത് ഒരു വിവാഹം കഴിക്കണമെന്ന് ആഗ്രഹത്തോടെ കൂടിയായിരുന്നു. പെണ്ണുകാണൽ എന്ന പേരിൽ പല വീടുകളിലായി കയറിയിറങ്ങി ചായയും ബിസ്ക്കറ്റും കഴിച്ചിട്ടും അരവിന്ദന്റെയും വീട്ടുകാരുടെയും മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കണ്ടെത്താനായില്ല. ലീവിന്റെ ദൈർഘ്യം കുറഞ്ഞു കുറഞ്ഞു വന്നപ്പോൾ അരവിന്ദൻ അവസാനമായി ഒരു ബന്ധുവായ ചിറ്റയുടെ പരിചയത്തിലുള്ള ഒരു കുട്ടിയെ കാണാനായി പോയി.

   

ആ വീട്ടിൽ ചെന്നപ്പോൾ ആ വീട്ടിൽ ആ പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ പെട്ടെന്ന് തന്നെ അവൾ ചായയും പലഹാരവും നിരത്തിവച്ചു. പല്ലവി എന്നായിരുന്നു അവളുടെ പേര്അച്ഛനും അമ്മയ്ക്കുംഒറ്റ മകൾ ആയിരുന്ന പല്ലവി ഇക്കാര്യങ്ങളെല്ലാം തനിച്ചു ചെയ്തപ്പോൾ തന്നെ അരവിന്ദനും വീട്ടുകാർക്കും അവളെ ഇഷ്ടമായി. അങ്ങനെ അരവിന്ദൻ ആ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ ഉമ്മറത്തെ ജനൽ വഴി അവൾ നോക്കി നിൽക്കുന്നത് കണ്ടു. അവളെ ഏറെ ഇഷ്ടമായി.

ചടങ്ങുകൾ എല്ലാം വളരെ പെട്ടെന്ന് തീർത്ത് ലീവ് തീരുന്നതിനു മുൻപ് തന്നെ വിവാഹവും നടന്നു. എന്നാൽ മധുവിധുവിന്റെ മധുരം നുണഞ്ഞു തീരും മുൻപ് അരവിന്ദനെ വിദേശത്തേക്ക് തിരിച്ചു പോകേണ്ടതായി വന്നു. അങ്ങനെ അവൾക്ക് വളരെയധികം വിഷമം ഉണ്ടായി. കണ്ണീരിൽ കുതിർന്ന അവളുടെ മുഖം കണ്ടുകൊണ്ടാണ് അവൻ വിദേശത്തേക്ക് പറന്നത്. അവളുടെ ആ മുഖം അവന്റെ മനസ്സിൽനിന്ന് ഇപ്പോഴും.

മായാതെ തന്നെ നിൽക്കുകയാണ്. പിന്നീട് എപ്പോഴാണ് അവരുടെ ഇടയിൽ സംശയത്തിന് നിഴലുകൾ കയറി കൂടിയത് എന്ന് അരവിന്ദനെ അറിയില്ല. തന്റെ കൂടെ താമസിക്കുന്ന പ്രായത്തിൽ മുതിർന്ന പലരും പറഞ്ഞ അഭിപ്രായങ്ങൾ കേട്ട് മനസ്സിൽ ഒരുപാട് വിഷം കലർന്നുപോയി. അറിയാതെ തന്നെ അരവിന്ദൻ പല്ലവിയുമായി അകലുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.