രോഗശയ്യയിൽ കിടക്കുന്ന രോഗി ആവശ്യപ്പെട്ടത് പാട്ടുപാടാൻ പിന്നീട് നടന്നത് ഞെട്ടിക്കുന്ന ഒരു കാഴ്ച

ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന കുറച്ചു പേരാണ് നമ്മുടെ നേഴ്സുമാർ. പലതരത്തിലുള്ള ത്യാഗങ്ങളും സഹിച്ചാണ് അവർ നമ്മളെ ഓരോ സമയത്തും നമ്മുടെ ശുശ്രൂഷിക്കുന്നത്. ഒരു രോഗിയുടെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് പ്രവർത്തിക്കുവാനും ആ രോഗിയെ തിരിച്ച് ആരോഗ്യവാൻമാരാക്കി കൊണ്ടുവരുന്നതിലും ഭൂരിഭാഗവും ഉത്തരവാദിത്തം നേഴ്സുമാർക്ക് തന്നെയാണ്. അവരുടെ കൂടുതലായുള്ള പരിചരണമാണ്.

   

രോഗിക്ക് ഏറ്റവും ആവശ്യം അതിനാൽ തന്നെയാണ് ഭൂമിയിലെ മാലാഖമാർ എന്നു പറയുന്നത്. ഭക്ഷണം പോലും നേരെ കഴിക്കാതെ പല സമയത്തും രോഗിയുടെ അടുത്തേക്ക് ഓടി വരുന്ന കാഴ്ച നമ്മളിൽ പലരും കണ്ടിട്ടുണ്ട്. ഓരോ രാത്രി നേരങ്ങളിലും രോഗിയുടെ ഓരോ ആവശ്യങ്ങളും ചെയ്തു കൊടുക്കുകയും അതേപോലെതന്നെ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉടനെ തന്നെ നഴ്സുമാർ ഓടിയെത്തുന്നതും ഒക്കെ നമുക്ക് കാണാവുന്നതാണ്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത് രോഗിയെ ശുശ്രൂഷിക്കുന്ന ഒരു മാലാഖയുടെ വീഡിയോ തന്നെയാണ്.

രോഗശയ്യയിൽ കിടക്കുന്ന രോഗി ഭക്ഷണം കൊടുക്കുന്ന സമയത്ത് പാട്ടും കൂടി ആവശ്യപ്പെട്ടപ്പോൾ യാതൊരു മടിയും കൂടാതെ ആ മാലാഖ പാടാൻ തുടങ്ങി. രോഗികേട്ട സന്തോഷവാന്മാരായിരിക്കുന്നതും രോഗിക്ക് ഭക്ഷണം കൊടുക്കുന്നതും ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് കാണാവുന്നതാണ്. ഒന്ന് പാടാൻ പറഞ്ഞപ്പോൾ ആ ഒരു മടിയും കൂടാതെ മാലാഖ പാടുന്നതും.

അവരുടെ ആ സ്നേഹവും സന്തോഷവും രോഗിയോടുള്ള ആ ഒരു പരിചരണയും നമുക്ക് ഇതിൽ വ്യക്തമായി കാണാവുന്നതാണ്. രോഗി ഒരു ആവശ്യം പറഞ്ഞപ്പോൾ അത് എന്റെ കടമ എന്ന നിലയിൽ അല്ലെങ്കിൽ അത് ഞാൻ ചെയ്തു കൊടുക്കുമെന്ന് യാതൊരു മടിയും കൂടാതെ ചെയ്തുകൊടുക്കുകയാണ്. തുടർന്ന് അറിഞ്ഞതിനായി ഈ വീഡിയോ മുഴുവനായും കാണുക.