നാട്ടിൽ കാണാതായ വ്യക്തിയുടെ തിരോധാനത്തിൽ പങ്ക് മുതലക്ക്. സംഭവം വൈറൽ…

സമീപവാസികളും ഉദ്യോഗസ്ഥരും കൂടി നദി തീരത്ത് വന്ന് കിടന്നിരുന്ന ഒരു മുതലയെ പിടിക്കുകയും അതിനെ വെടിവെച്ചു കൊല്ലുകയും ഉണ്ടായി. അതിനുശേഷം അതിൻറെ വയർ പരിശോധിച്ച്. അപ്പോഴാണ് ഏവരെയും ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കാനായി സാധിച്ചത്. അവിടെ കുറച്ചുനാളുകളിലായി ഒരു വ്യക്തിയെ കാണാതായിരുന്നു. അദ്ദേഹത്തിൻറെ പേര് ആൻറി ആസ് എന്നായിരുന്നു. ആറ് മീറ്റർ നീളം വരുന്ന മുതലേയാണ് അവിടെ നിന്ന് പിടികൂടിയത്. ഈ വ്യക്തിയെ കാണാതായി തിരച്ചിലുകൾ നടത്തിയെങ്കിലും.

   

അദ്ദേഹത്തിൻറെ ബൈക്കും ചെരുപ്പും നദി തീരത്ത് ഇരിക്കുന്നത് കണ്ടെത്തി. അദ്ദേഹം കക്ക പിടിക്കാനായി നദിയിൽ ഇറങ്ങുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ നദിയിലായിരിക്കാം അദ്ദേഹം വീണു പോയത് എന്ന് ഏവരും കരുതി. എന്നാൽ അദ്ദേഹത്തിൻറെ ശരീരത്തിൻറെ പലഭാഗങ്ങളും നദിയിലൂടെ ഒഴുകി നടക്കുന്നത് കണ്ടു. അപ്പോഴാണ് അവർ നദീതീരത്ത് കിടന്നിരുന്ന മുതലയെ വെടിവെച്ചു കൊല്ലാൻ തയ്യാറായത്. അങ്ങനെ അവർ അതിൻറെ വയർ പരിശോധിച്ചപ്പോഴാണ് ഏവരെയും.

ഞെട്ടിക്കുന്ന സത്യ മനസ്സിലാക്കിയത്. ആ വ്യക്തിയെ കൊന്നത് മുതല തന്നെയായിരുന്നു. മുതലയുടെ വയറിന് അകം പരിശോധിച്ചപ്പോൾ അവിടെ നിന്ന് അദ്ദേഹത്തിൻറെ കൈയും കാലും മറ്റേ അവയവങ്ങളും മുതലയുടെ വയറ്റിൽ നിന്ന് കണ്ടെത്താനായി സാധിച്ചത്. അപ്പോഴാണ് ഏവർക്കും സത്യം മനസ്സിലായത്. മുതല നിസ്സാരക്കാരനല്ല മുതലയാണ് ഈ സംഭവത്തിൽ വില്ലൻ എന്ന്.

നദിയിൽ കക്ക പിടിക്കാനായി ഇറങ്ങിയത് ആയിരിക്കാം ആ വ്യക്തി. അപ്പോഴാണ് ആ മുതല അദ്ദേഹത്തെ ആക്രമിച്ചിരിക്കുക. എന്തുതന്നെയായാലും മുതല ഒരു ക്രൂര ജീവി തന്നെയാണ്. അത് ആ മനുഷ്യനെ ആക്രമിച്ച കൊന്നുകളഞ്ഞു. അതുകൊണ്ടുതന്നെ സമീപവാസികൾ ഏറെ ഭീതിയിലാണ്. അവിടെയുള്ള വ്യക്തികളോ ഉദ്യോഗസ്ഥരോ ഒരിക്കലും കരുതിയിരുന്നില്ല മുതല ഇങ്ങനെ ചെയ്യുമെന്ന്. എന്നാൽ സത്യത്തിൽ അത് തന്നെയായിരുന്നു സംഭവിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.