കുടുംബത്തെ ഉപേക്ഷിച്ചു പോയ ആ ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ

ഒരു ഫോട്ടോ കാരണം ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് ഈ കുടുംബത്തിന്റേത്. ജനൽ എന്ന ഒരു യുവാവാണ് ഈ ഒരു ഫോട്ടോ പങ്കുവെച്ചിട്ടുള്ളത് കാരണം ഈ ഒരു ഫോട്ടോയുടെ പിന്നിൽ ഒരുപാട് കഥകൾ പറയാനുണ്ട് ഒരു കുടുംബത്തെ ഉപേക്ഷിച്ചു പോയ ഒരു ഭാര്യയുടെ കഥ. സ്വന്തം സുഖങ്ങൾക്ക് വേണ്ടിയാണ് ആ സ്ത്രീ ഈ കുടുംബത്തെ ഉപേക്ഷിച്ചു പോയത്.

   

ഭർത്താവും രണ്ട് കുഞ്ഞുമക്കളുമുണ്ട് ഒരിക്കൽ അദ്ദേഹത്തിന് സ്ട്രോക്ക് വരികയും തുടർന്ന് ശരീരം തളർന്നു പോവുകയും ചെയ്തു ശേഷം ആ ഭാര്യ ഈ ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോവുകയായിരുന്നു. പിന്നീട് അദ്ദേഹം സുഖം പ്രാപിച്ചതിനുശേഷം കുറച്ച് കാശ് കടം വാങ്ങിയതിന് ശേഷം ഒരു കടയിടുകയും തന്റെ കുഞ്ഞുങ്ങളെ പൊട്ടാനായി ശ്രമിക്കുകയും.

ചെയ്തു എന്നാൽ മക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണമോ ഒന്നും തന്നെ അവർക്ക് വാങ്ങിക്കൊടുക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല അങ്ങനെയാണ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നോക്കി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനായി അവർ കയറിയത് പക്ഷേ അവർക്കറിയില്ലായിരുന്നു അവിടെ ഫുഡിന് എത്ര രൂപ ആവും എന്ന് ഒരു ഹോട്ടൽ കണ്ടു അവിടെ അവർ കയറി അത്രമാത്രം.

എന്നാൽ ജനൽ എന്ന യുവാവ് ഇവരെ കണ്ടപ്പോൾ സംസാരിക്കുകയും സൗഹൃദം കൂടുകയും ചെയ്തു ശേഷം അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലായി. പിന്നീട് ആ മനുഷ്യൻ സോഷ്യൽ മീഡിയയിലൂടെ ഈ ഫോട്ടോയും കുറിപ്പും ഇട്ടു ശേഷം ഇവരെ തേടിയെത്തിയത് വൻപൻ നേട്ടങ്ങൾ ആയിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.