വണ്ണം കുറയ്ക്കുവാൻ പല മാർഗങ്ങൾ സ്യീകരിച്ച് പരാജയപ്പെട്ടവരാണോ നിങ്ങൾ എങ്കിൽ … ഈ ഒരു ഒറ്റമൂലികൂടി പ്രയോഗിച്ചു നോക്കൂ!! വെറും ഒരു മാസത്തിനുള്ളിൽ ശരീരവണത്തെ ഇല്ലാതാക്കാം.

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് അമിതമായ വണ്ണം. വണ്ണം കൂടുതലുള്ളത് കൊണ്ട് തന്നെ ദിവസേന എക്സസൈസ് ചെയ്തിട്ടും യാതൊരു മാറ്റവും ഉണ്ടാകുന്നില്ല… പലപ്പോഴും പല വ്യക്തികളും പറഞ് കുറയുവാനായി നിരവധി ടിപ്സുകൾ ചെയ്ത യാതൊരു ഫലമില്ലാതെ മടുത്തു കഴിയുന്നവർ ആയിരിക്കാം. എന്നാൽ ഈയൊരു ടിപ്പ് നിങ്ങൾ പരീക്ഷിച്ചു നോക്കൂ. റിസൾട്ട് ലഭിക്കും എന്ന കാര്യത്തിൽ 100% ത്തോളം ഉറപ്പ് തന്നെയാണ്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്.

രണ്ട് കുടംപുളി ഒരു ഗ്ലാസ് വെള്ളത്തിൽ സോക്ക് ചെയ്ത് ഇടുക. രണ്ട് കുടംപുളി എടുത്ത് നല്ല ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ നേരം സോക്ക് ചെയ്യാനായി ഇടുക. ഒരു ഗ്ലാസ് വെള്ളത്തിൽ ആണ് തിളപ്പിച്ച് എടുക്കുന്നത്. പുളിവെള്ളം തിളച്ച് വരുമ്പോൾ വെള്ളത്തിന്റെ നിറമെല്ലാം വ്യത്യാസമാകും. പുളിവെള്ളം ഈയൊരു രീതിയിലാകുമ്പോൾ ഗ്യാസ് ഓഫ് ആക്കാവുന്നതാണ്. ശേഷം വെള്ളം അരിച്ചെടുക്കാവുന്നതാണ്. കുടംപുളി നല്ല രീതിയിൽ ആറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് അരച്ചുമാറ്റാം.

കുടംപുളിയുടെ വെള്ളം ചൂടാറിയതിനു ശേഷം കുടിക്കാവുന്നതാണ്. ഈ വെള്ളം കുടിച്ചാൽ മാത്രമേ അമിതമായ വണ്ണത്തെ ഇല്ലാതാക്കുവാൻ സാധ്യമാവുകയുള്ളൂ. അൾസർ, അസിഡിറ്റി എന്നിങ്ങനെ അസുഖങ്ങൾ ഉള്ളവർ ഒന്നും ഈ ഒരു വെള്ളം കുടിക്കുവാൻ പാടില്ല. കാരണം അവർക്ക് ഈ ഒരു വെള്ളം കുടിച്ചാൽ മറ്റുപല അസുഖങ്ങൾ ശരീരത്തിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. തുടർന്ന് ഒരു മാസം എങ്കിലും ഈ ഒരു പുളിവെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലുള്ള വണ്ണം കുറയും.

ഒരുമാസത്തിനു ശേഷം പിന്നീട് പുളിവെള്ളം കുടിക്കേണ്ട ആവശ്യമില്ല. കുടംപുളി അമിതമായാൽ അനേകം അസുഖങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ മീൻ കറിയൊക്കെ വയ്ക്കുമ്പോൾ കുടംപുളി അധികം ഇട്ട് വെക്കുവാൻ പാടില്ല. ഈ ഒരു വെള്ളം കുടിക്കേണ്ടത് രാവിലെ ഭക്ഷണത്തിന് മുമ്പ് വെറും വയറ്റിൽ ആണ്. മൂന്ന് ടേബിൾസ്പൂൺ ഓളം വെള്ളമാണ് ഒരു ദിവസം കുടിക്കേണ്ടത്. ഈയൊരു ടിപ്പ് പ്രകാരം വെള്ളം കുടിച്ചു നോക്കൂ തീർച്ചയായും ശരീരത്തിൽ കുന്നുകൂടി വണ്ണത്തെ ഇല്ലാതാകുവാൻ സാധിക്കും.