ഹാർട്ടിലെ ബ്ലോക്കും രക്തധമനികളിലെ ബ്ലോക്കും ഒക്കെ മാറാനായി ഇനി ഇതുമാത്രം ചെയ്താൽ മതി

ഹാർട്ട് അറ്റാക്ക് മാറ്റാനും അതുപോലെതന്നെ രക്തധമനികളിലെ ബ്ലോക്കുകളൊക്കെ മാറ്റാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്ക് എന്നൊക്കെ പറയാം അതാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമുക്ക് ആവശ്യം വെളുത്തുള്ളി ഇഞ്ചി അതുപോലെതന്നെ ചെറുനാരങ്ങ ഇത്രയുമാണ് നമുക്ക് ഇവിടെ ആവശ്യം വരുന്നത്.

ഇതിനുവേണ്ടി ഒരു ക്ലാസിലേക്ക് 15 നാരങ്ങയുടെ നീര് നമുക്ക് നീക്കി വയ്ക്കാവുന്നതാണ്. ഇത് സാധാരണ നമ്മൾ കഴിക്കേണ്ടത് ഭക്ഷണത്തിന് മുമ്പ് അതായത് രാവിലെ ഭക്ഷണമുമ്പ് വെറും വയറ്റിൽ ഒക്കെ ഒരു 20 മില്ലി കഴിക്കുക അതേപോലെതന്നെ രാത്രി ഭക്ഷണത്തിനുശേഷം ഇതേപോലെ തന്നെ ഒരു 20 മില്ലി കഴിക്കുക .

നല്ല ഒരു വ്യത്യാസം തന്നെയാണ് ഇത് കഴിക്കുമ്പോൾ നിങ്ങൾക്ക് കിട്ടാൻ പോകുന്നത്. ഇത് എപ്പോഴും രാവിലെയും രാത്രിയും വേണം കഴിക്കാൻ ആയിട്ട് രാവിലെ ഭക്ഷണത്തിനു മുമ്പും രാത്രി ഭക്ഷണത്തിനു ശേഷവുമാണ് കഴിക്കേണ്ടത്. മാത്രമല്ല ഇത് കഴിക്കുന്നത് കൂടെത്തന്നെ നിങ്ങൾ സാധാരണ രീതിയില് എടുക്കേണ്ട മെഡിസിൻ ഒക്കെ കൃത്യമായി രീതിയിൽ എടുക്കേണ്ടതാണ്.

ഇഞ്ചിയും വെളുത്തുള്ളിയും രണ്ടും നല്ല രീതിയിൽ സെപ്പറേറ്റ് ആക്കി പേസ്റ്റ് രൂപത്തിൽ ആക്കുക അതിനുശേഷം ഇത് നല്ല ഒരു കോട്ടൺ തുണി വെച്ച് അല്ലെങ്കിൽ നല്ലൊരു രീതിയിൽ നമുക്ക് കിട്ടുന്ന രീതിയിൽ വേണം അരിച്ചെടുക്കുവാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.