മുഖത്തെ മറുക ഇല്ലാതാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ

നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന പ്രത്യേകിച്ച് മുഖത്തെ കൊണ്ടാകുന്ന പാടുകൾ ഇല്ലാതാക്കാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇന്ന് കുറച്ച് പറയുന്നത്. ഇത് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഒന്നും തന്നെ ഉണ്ടാക്കുന്നില്ല മാത്രമല്ല നമുക്ക് ഇത് മൂലം അതായത് ചിലർക്ക് പാടുകളൊക്കെ പോകാനായിട്ട് .

   

നമുക്ക് ഈ പറഞ്ഞപോലെ ലൈസ് ട്രീറ്റ്മെന്റ് ഉപയോഗിച്ചാണ് പാടുകൾ എന്നാൽ അതൊന്നുമില്ലാതെ തന്നെ നമുക്ക് നാച്ചുറൽ ആയിട്ട് ഞാൻ നമ്മുടെ മുഖത്തെ പാടുകൾ കളയാനായിട്ട് ചെയ്യാവുന്ന നല്ല ഒരു ടിപ്പുകൾ ആണ് ഇത് പറയാൻ പോകുന്നത്. ഇതിനായി ഒരു ചെറിയ ഉരുളക്കിഴങ്ങിന്റെ ഒരു പീസ് അതേപോലെതന്നെ നമുക്ക് വേണ്ടത്.

ഇഞ്ചി മഞ്ഞൾപ്പൊടി ഇത്രയും ആണ് വേണ്ടത് നല്ല രീതിയിൽ പേസ്റ്റ് പോലെ അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് അല്പം മഞ്ഞൾപൊടിയും ചേർത്തുകൊടുക്കുക ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം എവിടെയാണ് നമ്മുടെ മറുകുള്ളത് ആ മറുകുള്ള സ്ഥലത്ത് നമുക്ക് തേച്ച് കൊടുക്കുക ഇങ്ങനെ നമുക്ക് രണ്ടുദിവസം ചെയ്തു കൊടുക്കണം .

ഇല്ലാതാകുന്നതിന് മറുപടി മാറുന്നതും നമുക്ക് കാണാവുന്നതാണ് അതേപോലെതന്നെ ഇതിന് യാതൊരു സൈഡ് എഫക്ടുകളും ഇല്ല എന്നാണ് പറയാറ്. തീർച്ചയായും അങ്ങനെ ചെയ്തു കഴിഞ്ഞാൽ മുഖത്തെ പാടുകളും ഒക്കെ പോകുന്നത് ഉറപ്പ് തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.