നിങ്ങൾക്ക് മക്കളുണ്ട് എങ്കിൽ അമ്മമാർ ഈ ചെടികൾ വച്ചുപിടിപ്പിക്കാൻ മറക്കരുത്…

നിങ്ങൾ നിങ്ങളുടെ മക്കളുടെ വളർച്ച ആഗ്രഹിക്കുന്ന അമ്മമാരാണ് എങ്കിൽ ഇത്തരം ചെടികൾ നിങ്ങളുടെ വീട്ടിൽ വച്ചു പിടിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതായത് മക്കളുടെ വളർച്ചയ്ക്ക് അനിവാര്യമായ ഘടകങ്ങൾ ആകുന്ന ചെടികളും ഉണ്ട്. ആ ചെടികളിൽ പ്രധാനപ്പെട്ട ഒന്ന് അരുത എന്ന സസ്യമാകുന്നു. ഇത് നഴ്സറികളിൽ എല്ലാം വാങ്ങാൻ ലഭിക്കുന്ന ഒരു സസ്യം തന്നെയാണ്. എന്തുകൊണ്ടും ഇതൊരു ഔഷധസസ്യമാണ്. തെക്ക് പടിഞ്ഞാറ് അതായത് കന്നിമൂലയിലാണ് ഈ സസ്യം വെച്ചു പിടിപ്പിക്കാനായി.

   

ഏറ്റവും നല്ലത്. അതായത് ആസ്ത്മ ത്വക്ക് രോഗങ്ങൾ എന്നിവയെല്ലാം മാറി കിട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യം തന്നെയാണ് ഇത്. നിങ്ങളുടെ മക്കളുടെ ഉയർച്ചയും അഭിവൃദ്ധിയും വർദ്ധിക്കുന്നതിന് വേണ്ടി ഈ സസ്യം വീടിന്റെ കന്നിമൂലയിൽ വെച്ചു പിടിപ്പിക്കാവുന്നതാണ്. മറ്റൊരു ചെടിയാണ് കൃഷ്ണവേറ്റില. ഇളമുറക്കാർക്ക് ഉയർച്ചയുണ്ടാകുന്നതിനും സാമ്പത്തിക വളർച്ചയുണ്ടാകുന്നതിനും വേണ്ടി വീടുകളുടെ വടക്കുഭാഗത്ത്.

വെച്ചുപിടിപ്പിക്കാൻ കഴിയുന്ന ഒരു സസ്യം തന്നെയാണ് കൃഷ്ണ വെറ്റില. അതായത് വീടിന്റെ കുബേരമൂലയിൽ അതായത് ധനം വയ്ക്കുന്ന മൂലയിൽ ഇത്തരത്തിൽ കൃഷ്ണവേറ്റില വെച്ചുപിടിപ്പിക്കുന്നത് ഏറ്റവും നല്ലതുതന്നെയാണ്. കൃഷ്ണ വെറ്റില വയ്ക്കുന്നതിനോടൊപ്പം തന്നെ കവുങ്ങ് അതായത് അടക്കാമരം കൂടി വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആ മരത്തിലേക്ക് ഈ കൃഷ്ണവറ്റിലാ കയറ്റിവിടുന്നത് ഏറെ ശുഭകരമാണ്. നിങ്ങളുടെ വീട്ടിൽ വച്ചു പിടിപ്പിക്കാൻ പറ്റിയ മറ്റൊരു സസ്യമാണ് രാജമല്ലി. നിങ്ങളിൽ പലരും.

ഈ സസ്യം കണ്ടിട്ടുണ്ടായിരിക്കും. വീടുകളിൽ വളരെ പെട്ടെന്ന് വളരാൻ സാധ്യതയില്ലാത്ത ഒന്ന് തന്നെയാണ് രാജമല്ലി. നിങ്ങളുടെ ജീവിതത്തിൽ അതായത് മക്കളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കടബാധ്യതകൾ ദുഃഖം ദുരിതങ്ങൾ എന്നിവയെല്ലാം മാറിപ്പോകുന്നതിനെ ഇത് സഹായകമാണ്. നിങ്ങളുടെ പ്രധാന കവാടത്തിന് ഇരുവശത്തുമായി ഇത് വച്ചുപിടിപ്പിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.