60 വയസ്സുള്ള വൃദ്ധൻ അദ്ദേഹത്തിൻറെ ആദ്യ ഭാര്യയോട് ചെയ്തത് എന്താണെന്ന്…

ഇതാ ഈ അറുപതാമത്തെ വയസ്സിലും രമേശൻ കല്യാണ ചെക്കനായി ഒരുങ്ങി നിൽക്കുകയാണ്. അദ്ദേഹത്തിൻറെ മക്കൾക്ക് നാലും ആറും വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിൻറെ ഭാര്യ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു പോകുന്നത്. അതിനുശേഷം തന്നെ പെൺമക്കൾക്ക് വേണ്ടിയാണ് രമേശൻ ജീവിച്ചത്. കുട്ടികളെ നോക്കാൻ മറ്റൊരു വിവാഹം കഴിക്കാൻ ബന്ധുക്കൾ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും താൻ പുതുതായി കല്യാണം കഴിക്കുന്ന പെണ്ണ് ആ കുട്ടികളെ വല്ലാതെ ഉപദ്രവിക്കുമോ എന്നുള്ള ആശങ്കയിൽ.

   

അദ്ദേഹം മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായില്ല. തൻറെ രണ്ട് പെൺമക്കൾക്കും വേണ്ടി അങ്ങോട്ട് അവിടുന്ന് അദ്ദേഹം ജീവിക്കുകയായിരുന്നു. തൻറെ പെൺമക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു വലുതാക്കി അദ്ദേഹം ഒരു ജോലിയും നേടിക്കൊടുത്ത ഇരുവരെയും വിവാഹം കഴിപ്പിച്ച വിദേശത്തേക്ക് അയച്ചു. ആ പെൺകുട്ടികൾ വിദേശത്തേക്ക് പോകുമ്പോൾ തങ്ങളുടെ അച്ഛൻ തനിച്ചാകുമെന്ന് അവർക്ക് വല്ലാത്ത വിഷമം ഉണ്ടായി. അതുകൊണ്ട് തന്നെ.

ഇളയ മകളുടെ ബന്ധത്തിൽപ്പെട്ട ബന്ധം പിരിഞ്ഞു നിൽക്കുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കാനായി അവർ തീരുമാനിച്ചു. രമേശന്റെ ഭാഗത്തുനിന്നുള്ള എതിർപ്പുകൾ കുറഞ്ഞു എന്ന് മനസ്സിലാക്കിയപ്പോൾ അവർ തന്നെ മുൻകൈയെടുത്ത് ആ പെണ്ണിനെ കാണാനായി പോവുകയുണ്ടായി. രമേശൻ ചെന്ന് കണ്ടപ്പോൾ 40 വയസ്സ് പ്രായം വരുന്ന അല്പം തടിച്ച പ്രകൃതക്കാരിയായ സുന്ദരിയായ ഒരു സ്ത്രീ. സീത എന്നാണ് അവരുടെ പേര്.

അവരെ കണ്ടപ്പോൾ രമേശൻ അവരോട് വിവാഹത്തിന് തയ്യാറാണോ എന്ന് ചോദിച്ചു. അവൾക്ക് എതിർപ്പൊന്നും ഇല്ല എന്ന് അറിയിക്കുകയും ചെയ്തു. അവൾ ആദ്യവിവാഹം ബന്ധം പിരിഞ്ഞ് വീട്ടിൽ വന്നു നിൽക്കുമ്പോൾ അവളുടെ ഏക ആശ്രയം ഏട്ടൻ മാത്രമായിരുന്നു. ഏട്ടന്റെ ഭാര്യ അമ്മയുടെ മരണശേഷം വീട്ടിലെ ഭരണം ഏറ്റെടുത്തപ്പോൾ അവളുടെ സ്ഥിതി പരുങ്ങലിലായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.