ഇത്രയും നല്ല വീട്ടുകാരെ ചതിച്ച ആ ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ

നല്ല സുന്ദരനായ ഒരു ഭർത്താവ് അടുത്തുതന്നെയാണ് പലചരക്ക് കട ഇട്ടിട്ടുള്ളത്. വീട്ടിൽ അമ്മയുണ്ട് മാത്രമല്ല ഭർത്താവിന്റെ വീട്ടുകാർ നല്ല സൗഹൃദത്തിൽ തന്നെയാണ് അവളേട പെരുമാറിയിരുന്നത്. വീട്ടിൽ പണിക്ക് എളുപ്പത്തിൽ ചെയ്യാൻ വേണ്ടിയുള്ള എല്ലാ തരത്തിലുള്ള മിഷനുകളും ഉണ്ട്. തുണി കഴുകാൻ വാഷിംഗ് മെഷീൻ അടക്കം എല്ലാം തന്നെ ആ വീട്ടിലുണ്ട്.

   

സഹായിക്കാനായി ഒരു നല്ല അമ്മയുമുണ്ട് എന്നാൽ ഈയിടയായി മരുമകളുടെ ഫോണിലുള്ള പെരുമാറ്റം കൂടിയിട്ടുണ്ട്. ആരാണെന്ന് ചോദിച്ചുകഴിഞ്ഞാൽ അമ്മയുടെ മകൻ തന്നെയെന്ന് എന്നോട് തിരിച്ചു പറയും അമ്മായി ഒന്നും മിണ്ടാതെ തിരിച്ചു പോവുകയും ചെയ്യും. എന്നാൽ പലചരക്കുള്ള അവന് ഇവിടുന്ന് ആണ് ഇത്ര അധികം സമയം അറിയില്ല. എന്തായാലും ഫോൺ എടുക്കുമ്പോൾ ഓടിപ്പോയി ഫോൺ എടുക്കുകയും പിന്നീട് കുറിങ്ങിയുള്ള.

വർത്താനവും കേൾക്കാം. തുടർച്ചയായി ഇവർ ഇങ്ങനെ തന്നെയാണ് സംസാരിക്കുന്നത് ഒരു ദിവസം ബെഡ്റൂമിന്റെ ഉള്ളിൽ വർത്താനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ തന്നെ ലാൻഡ് ലൈനില് ഫോൺ വന്നു. ഫോൺ എടുത്തപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം മനസ്സിലായത് ഫോൺ വിളിക്കുന്നത് മറ്റാരുമല്ല അമ്മയുടെ മകൻ തന്നെയാണ്.

കേട്ടപ്പോൾ ഒന്ന് ഞെട്ടി ഒരേ സമയം രണ്ടുപേരുടെ അടുത്ത് ഫോൺ വിളിക്കുമോ ഉടനെ തന്നെ അവളുടെ അടുത്തേക്ക് പോയി നോക്കി അവൾ ഫോണിൽ തന്നെയാണ് അമ്പടി കള്ളി എന്ന് പറഞ്ഞുകൊണ്ട് ഉടനെ തന്നെ അവന്റെ അടുത്തേക്ക് വന്നു കാര്യം പറഞ്ഞു. അവൻ നിശബ്ദനായി നിൽക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.