ഒരു ചെറുനാരങ്ങ ഉണ്ടായാൽ മതി എത്ര ചാടിയ വയർ ആണെങ്കിലും സ്ലിമാക്കി മാറ്റാം…

സാധാരണ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ് വയർ ചാടൽ. അനേകം എക്സസൈസുകൾ ചെയ്തിട്ടും ഈയൊരു വണ്ണത്തിന് യാതൊരു കുറവും സംഭവിക്കുന്നില്ല. ഒരുപക്ഷേ നിങ്ങൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എല്ലാം കൃത്യമായിരിക്കും. ഇരുന്നാലും ഏതുനേരവും ഇരുന്ന് ജോലി ചെയ്യുന്നതുകൊണ്ട് തന്നെ വയറ് അമിതമായി ചാടുന്നു. ഒരു പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാവുന്നതാണ്.

   

വയറു ചാടൽ ഒരുപക്ഷേ ഗ്യാസ്ട്രബിൾ മൂലം കൊണ്ടായിരിക്കാം, അല്ലെങ്കിൽ ശരീരത്തിൽ വന്നു കൂടിയ കൊഴപ്പ് കൊണ്ടാകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനായി ഈ ഒരു മരുന്ന് കുടിച്ചു നോക്കൂ. മരുന്ന് തയ്യാറാക്കാനായി ഒരു ചെറുനാരങ്ങ എടുക്കുക. ചെറുനാരങ്ങയുടെ പകുതി മുറിച്ചതിനു ശേഷം നാരങ്ങയിലെ ജ്യൂസ് എടുക്കാവുന്നതാണ്. നാരങ്ങയുടെ തോൾ വെള്ളത്തിൽ ഇട്ടുകൊടുത് നന്നായി വെട്ടിതെളിപ്പിച്ചെടുക്കാവുന്നതാണ്.

20 മിനിറ്റ് ശേഷം നേരത്തെ തയ്യാറാക്കി വെച്ച ലെമൺ ജ്യൂസ്. അത് തിളപ്പിച്ച് എടുത്താൽ വെള്ളത്തിലേക്ക് ഒഴിക്കുക. ഈയൊരു വെള്ളം ചെറിയ ചൂടിൽ കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു നാല് തവണയായിട്ട് ഒരു ദിവസം വെള്ളം കുടിക്കുക. അങ്ങനെ കുടിച്ചാൽ മാത്രമാണ് ഈ ഒരു വെള്ളത്തിന്റെ റിസൾട്ട് ലഭിക്കുകയുള്ളൂ. രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം ആണ് നിങ്ങൾ കഴിച്ചത് എങ്കിൽ പിന്നെ ഉച്ചയ്ക്ക് വൈകുന്നേരം രാത്രി സമയങ്ങളായി രണ്ട് കവിളിൽ വെള്ളം എടുത്തു കുടിക്കുക.

വേറെ ചാടിയതൊക്കെ തന്നെ പെട്ടെന്ന് തന്നെ പോയി കിട്ടും. കുടിക്കുന്നതിനോടൊപ്പം തന്നെ ഫുഡ് എല്ലാം നന്നായിട്ടൊന്ന് കൺട്രോൾ ചെയ്യുക. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളെല്ലാം ഒഴിവാക്കുക അതുപോലെ തന്നെ കേരളം എക്സർസൈസ് ചെയ്യുക. വെള്ളം ഒരു ഒരു ദിവസം മൂന്നു ലിറ്റർ എങ്കിലും കുടിക്കുക. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചാടിയ വയറിനെ ഇല്ലാതാക്കാവുന്നതാണ്. ഒരു വെള്ളം 15 ദിവസം തുടർച്ചയായി കഴിക്കുകയാണെങ്കിൽ തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭിക്കുക.