വെറും 5 മിനിറ്റിനുള്ളിൽ മുഖത്തുള്ള കറുപ്പ് നിറത്തെ നീക്കം ചെയ്ത് വെളുത്ത നിറം ആക്കുവാൻ സാധിക്കും… ഒന്ന് ട്രൈ ചെയ്ത് നോക്കൂ!! സംഭവം കിടിലൻ തന്നെ. | Remove The Black Color On The Face.

Remove The Black Color On The Face : ഇന്ന് നിങ്ങളോട് പങ്കുവെച്ചേത്തുന്നത് എല്ലാവർക്കും ഒത്തിരി യൂസ്ഫുൾ ആയിട്ടുള്ള ഒരു ടിപ്പാണ്. ഒട്ടുമിക്ക ആളുകളുടെയും മുഖത്ത് കാണപ്പെടുന്ന ഡാർക്ക് സർക്കിൾസ്, കുരുക്കൾ, ഡ്രൈ സ്കിൻസ് ഇതെല്ലാം ഈ ഒരു പാക്കിലൂടെ മാറ്റിയെടുക്കാൻ സാധിക്കും. നമ്മുടെ ഫെയിസിൽ ഉണ്ടാകുന്ന കറുപ്പ് പുള്ളികളൊക്കെ ഒരു ദിവസത്തിനുള്ളിൽ തന്നെ നീക്കം ചെയ്തെടുക്കാവുന്നതാണ്.

   

ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആയി പാർലറിൽ ഒന്നും പോകേണ്ട ആവശ്യമില്ല. എങ്ങനെയാണ് ഈ ഒരു ടിപ്പ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. നമുക്ക് ആദ്യം തന്നെ ഒരു ചെറിയ ബൗൾ എടുക്കാം ഇനി ഇതിലേക്ക് സ്കൂളാണ് കോഫി പൗഡർ ചേർത്ത് കൊടുക്കാം. ഇത് ബ്രാൻഡ് കോഫി പൗഡർ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ഇനി നമുക്ക് ഇതിലേക്ക് ഒരു അര ടീസ്പൂൺ എന്ന അളവിൽ പഞ്ചസാരയും ചേർക്കാം. പൊടിക്കാത്ത പഞ്ചസാരയാണ് ചേർക്കേണ്ടത്. ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം പച്ച പാലും കൂടി ചേർത്ത് നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാം. ഒരു പാക്ക് മുഖം കഴുകി വെള്ളമെല്ലാം തുടച്ചെടുത്തതിനു ശേഷം ഈ ഒരു മുഖത്ത് ഇട്ട് നല്ല രീതിയിൽ ഒന്ന് മസാജ് ചെയ്ത് എടുക്കേണ്ടതാണ്.

ഇത്തരത്തിലുള്ള പാക്ക് മുഖത്ത് ഇട്ട് മസാജ് ചെയ്തു കൊടുക്കുകയാണ് എങ്കിൽ മുഖത്ത് ബ്ലഡ് സർക്കുലേഷൻ കൂടുവാനും വളരെയേറെ സഹായിക പ്രഥമാകുന്നു. ഇങ്ങനെ ചെയ്തതിനുശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്ത് എടുക്കാവുന്നതാണ്. അതൊരു സൈഡ് എഫക്ടുകളും ഈ ഒരു മുഖത്ത് വരുകയില്ല. എല്ലാത്തരത്തിലുള്ള സ്കിൻ കാർക്കും ഈ ഒരു പാക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ഇഷ്ട വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

https://youtu.be/6fVEdwueYys