രക്തചന്ദനം ഉപയോഗിക്കുമ്പോൾ നാം അറിയേണ്ടത്

രക്തചന്ദനം കുറിച്ച് സൗന്ദര്യവർധന ആളുകൾക്കൊക്കെ നല്ല രീതിയിൽ അറിയാവുന്നതാണ് രക്തബന്ധനം നല്ല രീതിയിലാണ് ഒരാളുടെ സൗന്ദര്യത്തെ നിലനിർത്തുന്നത്. രക്തചന്ദനം പല രീതിയിലാണ് ആളുകൾ ഉപയോഗിക്കുന്നത് രക്തനന്തരം നേരിട്ട് മുഖത്ത് ഉരച്ച് തേയ്ക്കുന്നതും അതേപോലെതന്നെ പല രീതിയിലും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതും നമുക്ക് കാണാറുണ്ട്.

കൂടുതലും രക്തചന്ദനം പാക്കറ്റുകൾ ആണ് ആളുകൾ വാങ്ങുന്നത് എന്നാൽ ഈ പാക്കറ്റിന് പകരം കൂടുതലും നല്ലത് ഈ മരത്തിന്റെ ഈ രക്തചന്ദനത്തിന്റെ കഷണം ഒരു കല്ലിൽ ഉരച്ച് അത് തേച്ച് പിടിപ്പിക്കുന്നതാണ് മുഖത്തിന് ഏറ്റവും അധികം നല്ലത്. മാത്രമല്ല ചിക്കൻപോക്സ് പോലെയുള്ള അസുഖങ്ങളൊക്കെ വന്ന ആളുകൾ മുഖത്തെ പാടുകളൊക്കെ പോകാനായിട്ട് കൂടുതലും രക്തചന്ദനം ഉരച്ച് മുഖത്ത് തേക്കുന്നതാണ് കാണുന്നത്.

കാരണം അത്രയേറെ ഫലവത്തായി പാടുകളൊക്കെ പോകാൻ ആയിട്ട് രക്തചന്ദനം നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. അതേപോലെതന്നെ പാലും ചന്ദനവും മുഖത്ത് തേക്കുന്നത് മുഖത്തിന്റെ കാന്തി വർധിപ്പിക്കുന്നതിനും മുഖത്ത് നിറം കിട്ടുന്നതിനും വളരെയധികം നല്ലതാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും അതേപോലെതന്നെ നിറം വർദ്ധിപ്പിക്കുന്നതിനും മുഖം കൂടുതൽ ഒരു പ്രത്യേക ഗ്ലോ കിട്ടുന്നതിനും രക്തചന്ദനം തേക്കുന്നത്.

വളരെയധികം നല്ലതാണ്. അതേപോലെതന്നെ നമ്മൾ എപ്പോഴും ഉപയോഗിക്കുന്നത് രാത്രി വേണം ഉപയോഗിക്കുവാൻ രാത്രി കിടക്കുന്നതിനു മുമ്പ് തേച്ച് നമ്മൾ കിടക്കുന്നതായാലും ഇല്ലെങ്കിൽ മുഖത്ത് തേച്ച് ഒരു 10 15 മിനിറ്റ് ശേഷം കഴുകി കളയുന്നതും വളരെയധികം നല്ലതു തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.