നിങ്ങളുടെ വീടിനടുത്ത് കാക്കക്കൂട് ഉണ്ടെങ്കിൽ ഇത് അറിയാതെ പോകല്ലേ…

ശകുനശാസ്ത്രത്തിലും പക്ഷി ശാസ്ത്രത്തിലും ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു പക്ഷി തന്നെയാണ് കാക്ക. കാക്കയ്ക്ക് നമ്മളിൽ പലരും ഭക്ഷണം കൊടുക്കാറുണ്ട്. ഭക്ഷണം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്. പിതൃക്കളുടെ അടുത്തുനിന്ന് ദൂതുമായി വരുന്ന ജീവിയാണ് കാക്ക എന്ന് നാം വിശ്വസിക്കാറുണ്ട്. അതുകൊണ്ടുതന്നെ പിതൃക്കളുടെ പ്രീതിക്കായി നാം കാക്കകൾക്ക് ഭക്ഷണം കൊടുക്കാറുമുണ്ട്. ഇത്തരത്തിൽ നാം കാക്കകളെ സ്നേഹിക്കാറുണ്ട്. എന്നാൽ പല കാര്യങ്ങൾക്കും ലക്ഷണം കാണിക്കാനായി.

   

കാക്ക നമ്മുടെ വീടുകളിലും വീടിന് സമീപത്തുമായും വന്നിരിക്കാറുണ്ട്. ഇത്തരത്തിൽ കാക്ക വന്നിരിക്കുകയും കാക്ക കരയുകയും കാക്ക നമ്മുടെ വീട്ടിൽ നിന്ന് വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യുന്നത് പലകാര്യങ്ങൾടെ ലക്ഷണങ്ങളാണ്. കാക്ക വന്നിരിക്കുന്ന ദിശയ്ക്കും വലിയ പ്രാധാന്യം തന്നെയുണ്ട്. ലക്ഷണശാസ്ത്രത്തിൽ കാക്ക നിങ്ങളുടെ വീടുകളിൽ തെക്കുഭാഗത്തായാണ് വന്നിരിക്കുന്നത് എങ്കിൽ അത്.

തെക്കുവടക്ക് തെക്കു പടിഞ്ഞാറ് തെക്ക് കിഴക്ക് എന്നിങ്ങനെയെല്ലാമാകാം പട്ടട ദോഷമാണ് വിളിച്ചുവരുത്തുക. ഇത്തരത്തിൽ കാക്ക നിങ്ങളുടെ വീടിന്റെ തെക്കുഭാഗത്തായി വന്നിരിക്കുകയോ കൂടുകൂട്ടുകയോ ചെയ്താൽ പട്ടട ദോഷം ഉള്ളതുകൊണ്ട് തന്നെ അതിനെ പരിഹാരവും കാണേണ്ടതാണ്. അതായത് മരണദുഖം തന്നെയാണ് നിങ്ങളുടെ വീടുകളിൽ വന്നുഭവിക്കാനായി പോകുന്നത്. അതുകൊണ്ട് ആ കാക്കയുടെ കൂട് നശിപ്പിച്ചു കളയുകയോ കാക്കയെ ആട്ടിയോടിപ്പിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല.

അവരുടെ വാസസ്ഥലം നശിപ്പിക്കുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് നിങ്ങൾ അടുത്തുള്ള ശിവക്ഷേത്ര ദർശനം നടത്തുകയും ആ ക്ഷേത്രത്തിൽ വീട്ടിലുള്ളവരുടെ പേരിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നത് വളരെ നല്ലതു തന്നെയാണ്. എന്നാൽ കാക്ക നിങ്ങളുടെ വീടിന്റെ കിഴക്കുഭാഗത്താണ് വന്നു കൂടുകൂട്ടുന്നത് എങ്കിൽ നിങ്ങളുടെ വീട്ടിലെ ധനം ക്ഷയിച്ചു പോകുന്നതിന് അത് കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.