ഒരുനേരത്തെ ഭക്ഷണം കൊടുത്താൽ ജീവിതാവസാനം വരെ നന്ദിയുള്ളവരായിരിക്കും ഈ പറയുന്ന മൃഗങ്ങൾ

വളർത്തു നായ്ക്കൾ ഏറ്റവും മനുഷ്യനെ സ്നേഹിക്കുന്ന കൂട്ടത്തിൽ തന്നെയാണ്. കാരണം അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തു കഴിഞ്ഞാൽ അവർ എന്തു വേണമെങ്കിലും ആ വീട്ടുകാർക്ക് വേണ്ടി ചെയ്യുന്നതാണ് സ്വന്തം ജീവൻ കൊടുത്തും അവരെ സംരക്ഷിക്കാൻ ആ വളർത്തുന്ന നായ്ക്കൾ തയ്യാറാകുന്നു. മനുഷ്യരെക്കാളും ഏറെ വിശ്വസിക്കാൻ കഴിയുന്നവരാണ് വളർത്തുന്ന മൃഗങ്ങൾ.

   

ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടങ്ങളിൽ ആയാലും നമ്മുടെ കൂടെ ഉണ്ടാകും എന്ന് ഉറപ്പുള്ള ചില മൃഗങ്ങളിൽ ഒന്നുതന്നെയാണ് വളർത്തു മൃഗങ്ങളായ നായ്ക്കൾ. എന്നാൽ അത്തരത്തിലുള്ള ഒരു ആരുടെയും മനസ്സലിയിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണാൻ പോകുന്നത്. ഗ്ലാഡിസ് എന്നുപറഞ്ഞ് ഒരു മധ്യവയസ്കൻ. ഒരു ദിവസം വഴിയിലൂടെ യാത്ര പോവുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് വളരെയേറെ പരിക്കുകൾ പറ്റിയ ഒരു നായകുട്ടിയെ കണ്ടത്. മറ്റു നായ്ക്കളിൽ നിന്ന് ഒരുപാട് പരിക്കുകൾ.

ആ നായ്ക്കുട്ടിക്ക് പറ്റിയിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കാൽക്കൽ ഓടിവന്നു ശേഷം അദ്ദേഹം ആ നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി പിന്നീട് അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നു ആ നായക്കുട്ടി. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു അവരുടെ ജീവിതത്തിലെ ഒരു ഭാഗമായി മാറി എന്നാൽ അദ്ദേഹത്തിന് ഈ ലോകത്തോട്.

വിട പറയേണ്ട സമയമായി പക്ഷേ ഇത് ആ നായക്ക് വളരെയേറെ ഒരു സമയം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആ നായ ആ കല്ലറയിൽ നിന്ന് പിന്നീട് വന്നിട്ടില്ല. വീട്ടിലുള്ള ആളുകളെല്ലാം തന്നെ ഞെട്ടിത്തരിച്ച് ഇരിക്കുകയായിരുന്നു. കാരണം ഇത്രയേറെ സ്നേഹം ആ നായക്ക് യജമാനനോട് ഉണ്ടായിരുന്നു എന്നുള്ളത് അപ്പോഴാണ് അവർക്ക് മനസ്സിലായത്.