ആരോഗ്യത്തിന്റെ വിലയറിയാത്ത ഭാര്യയ്ക്ക് ഭർത്താവ് നൽകിയ മറുപടി എന്താണെന്ന് കണ്ടോ…

എൻറെ ഏറ്റവും പ്രിയപ്പെട്ട ഭാര്യയാണ് ഷംന. അവളെ ഒരുപാട് സ്നേഹിച്ചിരുന്നു. അവൾക്ക് കുറുമ്പുകളും കുസൃതിയും ഒരുപാടുണ്ടായിരുന്നു. അപ്പോൾ എൻറെ ഉമ്മ എന്നോട് പറയാറുണ്ട് നിങ്ങൾക്ക് ഒരു കുഞ്ഞാകുമ്പോൾ അവളുടെ കുസൃതി എല്ലാം മാറിക്കോളും എന്ന്. എന്നാൽ ഞങ്ങൾക്കിടയിൽ റെന മോൾ വന്നപ്പോൾ അവളുടെ കുസൃതി ഒന്നു കൂടി കൂടുകയാണ് ചെയ്തത്. പട്ടാളക്കാരനായ ഞാൻ എൻറെ ആദ്യ ഭാര്യയായി ഇന്ത്യയെയും രണ്ടാം ഭാര്യയായി മാത്രമേ ഷംനയെ കരുതാൻ പാടുള്ളൂ എന്നിരുന്നാലും.

   

എൻറെ മനസ്സിൽ അവൾ തന്നെയായിരുന്നു എനിക്ക് ഏറ്റവും വലുത്. പട്ടാളത്തിൽ കേണൽ എന്ന പദവി എനിക്ക് കിട്ടിയപ്പോൾ അഹങ്കാരം കൂടിയത് അവൾക്കായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്കൂളിൽ തന്നെ ഇപ്പോൾ ജനിച്ച കുഞ്ഞിനെ ചേർക്കാനായിരുന്നു അവളുടെ നെട്ടോട്ടം. കൂടാതെ ഏറ്റവും വിലപിടിച്ച വസ്ത്രങ്ങൾ മാത്രമേ ധരിക്കുകയുള്ളൂ. ആർഭാട ജീവിതവും അവൾ ശേഖരിച്ചിരിക്കുന്നു. എങ്ങനെ ഒരു പഴയ മനുഷ്യ ആക്കി മാറ്റാമെന്ന് എപ്പോഴും ഞാൻ ചിന്തിക്കുമായിരുന്നു.

അങ്ങനെ എനിക്ക് വെക്കേഷൻ ആയി ഞാൻ നാട്ടിൽ വന്നു. എൻറെ മകളെയും ഉമ്മയെയും ഭാര്യയെയും കാണാനായി ഞാൻ നാട്ടിലേക്ക് ഓടിയെത്തി. വീട്ടിൽ വന്ന ബെൽ അടിച്ചപ്പോൾ ഉമ്മയാണ് വാതിൽ തുറന്നത്. അവളെവിടെ എന്ന് ചോദിച്ചപ്പോൾ എവിടെയെന്ന് അവൾ തന്നെ പറയും എന്ന് പറഞ്ഞു തീരും മുൻപേ അവൾ വീട്ടിൽ വന്നു കയറി. ബ്യൂട്ടിപാർലറിൽ പോയതാണ്. ഷംനാ നീ സുന്ദരി അല്ലേ പിന്നെയും ബ്യൂട്ടിപാർലറിൽ പോകുന്നത് എന്ന്.

അതേപ്പറ്റി കൂടുതൽ ചോദിക്കുന്നത് അവൾക്ക് ഇഷ്ടമല്ല എന്ന് മനസ്സിലായി. അങ്ങനെ തൊട്ടിലിൽ കിടന്ന മകൾ കരയാനായി തുടങ്ങി. ആ കുഞ്ഞു കരഞ്ഞപ്പോൾ അതിന് പാല് കൊടുക്കാൻ പറഞ്ഞപ്പോൾ അവൾ ഇളം ചൂടുവെള്ളമാണ് ഫീഡിങ് ബോട്ടിൽ നിറച്ച് കുഞ്ഞിന് കൊടുത്തത്. എന്താണ് മുലപ്പാൽ കുഞ്ഞിന് കൊടുക്കാത്തത് എന്ന് ചോദിച്ചപ്പോൾ എന്റെ സൗന്ദര്യം പോകും എന്നാണ് അവൾ പറഞ്ഞത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.