ഇത്ര മനോഹരമായി പാടുന്ന ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാതെ പോവല്ലേ…..

പുത്തൻ സോഷ്യൽ മീഡിയയുടെ വരവോടുകൂടി ഇന്നത്തെ കാലത്ത് അനേകം കലാകാരന്മാർ /കലാകാരികൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ പലരും അറിയാതെ അറിയപ്പെടാതെ പോകുന്നുമുണ്ട്. എല്ലാ കലാകാരന്മാരും കലാകാരികളും ഒരിക്കലും പ്രശസ്തരായി തീർന്നിട്ടില്ല. അതുപോലെ തന്നെ ആരും അറിയാതെ പോയ ചില കലാകാരന്മാരെ വെളിച്ചത്തു കൊണ്ടുവരുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചിലരാടുന്നു പാടുന്നു.

   

സോഷ്യൽ മീഡിയയിലൂടെ. അങ്ങനെ അത് പൊതുജനം കണ്ട് മനസ്സിലാക്കിയാണ് ഇത്തരത്തിൽ പല കലാകാരന്മാരും പുറത്തുവരുന്നത്. ഇതുപോലുള്ള ഒരു കലാകാരനാണ് ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത്. കലാഭവൻ മണിയുടെ പാട്ട് പോലെ തന്നെ വളരെ മനോഹരമായ നാടൻ പാട്ടിലൂടെ ഏറെ പ്രശസ്തനായി ഇരിക്കുകയാണ് ഇന്നിവിടെ ഈ വ്യക്തി. എൻറെ പെണ്ണേ കാക്ക കറുമ്പി എന്ന് തുടങ്ങുന്ന അതിമനോഹരമായ ഒരു നാടൻ പാട്ടാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.

എൻറെ പെണ്ണേ കാക്ക കറുമ്പി എന്തോരം നാളായി കണ്ടിട്ട് നിന്നെ കാണാൻ എന്റെ മനസ്സിലെ പൂതി പെരുക്കണ പെണ്ണാളെ ചേലൂര് കാവിലെ താലപ്പൊലിക്ക് ചേലോത്ത ചേലയുടുത്തിലെ കണ്ണിൽ കരിമഷി തേച്ചു മിനുക്കി ചന്ദന പൊട്ടു നീ തൊട്ടില്ലേ എന്ന് തുടങ്ങുന്ന അതിമനോഹരമായ നാടോർമകളെ സൂചിപ്പിക്കുന്ന ഒരു നല്ല നാടൻപാട്ട് നമുക്ക് വേണ്ടി കാഴ്ചവച്ചിരിക്കുകയാണ് ഈ മിടുമിടുക്കുള്ള കലാകാരൻ.

കേൾക്കുമ്പോൾ തന്നെ കാതിനേറെ ഇമ്പവും കുളിർമയും നൽകുന്ന ഇത്തരം പാട്ടുകളും പാട്ടുകാരന്മാരെയും ആണ് ഇന്ന് ഈ സമൂഹത്തിന് ആവശ്യം. ഫെയ്സ്ബുക്ക്, ടിക്ക് ടോക്ക്, ഇൻസ്റ്റാഗ്രാമ്, യൂട്യൂബ് തുടങ്ങിയ വയുടെ വരവോടെ ഇത്തരത്തിലുള്ള ഒരുപാട് കലാകാരന്മാരെ എന്ന് നമുക്ക് പരിചയപ്പെടാൻ കഴിയുന്നുണ്ട്. എന്തുതന്നെയായാലും ഈ കലാകാരൻ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു വ്യക്തി തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.