ഒരുപിടി അന്നം കൊടുത്താൽ ജീവിത അവസാനം വരെ ഇവർ നമ്മുടെ കൂടെ ഉണ്ടാകും

ഈയൊരു ചിത്രം കാണുമ്പോൾ നാം ഏവരും ചിന്തിക്കും ഇത്രയേറെ നായ്ക്കൾ ആശുപത്രിയുടെ മുൻപിൽ എന്ത് ചെയ്യുകയാണ് എന്നുള്ളത്. കാരണം ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെയൊരു ചിത്രം ഏവരെയും പേടിപ്പെടുത്തുന്നതാണ്. എന്നാൽ ഈ ഒരു ചിത്രം പകർത്തിയത് ഒരു ഡോക്ടറാണ്. ഇതൊരു സ്നേഹത്തിന്റെ കഥയാണ് ഈ ഡോക്ടർ ഇവിടെ മറ്റുള്ളവരുടെ മുമ്പിലൂടെ പറയുന്നത്.

   

ആളുകളെല്ലാം ഭയത്തോടെ ആ നായ്ക്കളെ നോക്കിയിരുന്നത്. ശേഷം ഈ നായ്ക്കളെ കുറിച്ചുള്ള വിവരം എല്ലാവരും തേടി തുടങ്ങി. അപ്പോഴാണ് അവർക്ക് മനസ്സിലായത് ഒരു വൃദ്ധന്റെ കൂടെയാണ് ഈ നായ്ക്കൾ വന്നതെന്ന് ശേഷം ആ വൃദ്ധനോട് കാര്യം തിരക്കി അപ്പോഴാണ് അദ്ദേഹം ഈ ഒരു കാര്യം പറഞ്ഞത്. മനുഷ്യന്മാരെ കാളും വിശ്വസ്തതയും സ്നേഹിക്കാനും പറ്റുന്ന ഒന്നുണ്ടെങ്കിൽ അത് മൃഗങ്ങൾ തന്നെയാണ്.

കാരണം എന്നെ മക്കൾ ഉപേക്ഷിച്ചതാണ് എനിക്ക് കൂട്ട് ഈ നായ്ക്കൾ മാത്രമാണ് ഞങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്ത് കിട്ടുന്ന കാശുകൊണ്ട് ഞാൻ അല്പം ഭക്ഷണം വാങ്ങിക്കും. കൂട്ടിനുണ്ടാകുന്ന ഈ നായ്ക്കൾക്കും ഞാൻ കൊടുക്കും പക്ഷേ ഇവർ എന്റെ ജീവിതം അവസാനം വരെ കൂടെ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പു തന്നെയാണ്.

തെരുവിൽ കഴിയുന്ന ആ വൃദ്ധന് ഈ നായ്ക്കൾ വളരെയേറെ ആശ്വാസമാണ് ഒരുപിടി അന്നം കൊടുക്കുന്ന ആ യജമാലിന് വേണ്ടിയാണ് ഈ നായ്ക്കൾ അവിടെ കാത്തുനിൽക്കുന്നത് തന്റെ യജമാനൻ സുഖമായി കഴിഞ്ഞാൽ തിരിച്ചു അവരുടെ കൂടെ കൂട്ടിക്കൊണ്ടു പോകാൻ ആണ് അവർ ഇവിടെ നിൽക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.