ഒരു നിമിഷത്തെ അശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് ഇന്ന് കുഞ്ഞ് ലഭിക്കില്ലായിരുന്നു. എല്ലാവരും നെഞ്ചടക്കിപ്പിടിച്ച നിമിഷങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ശക്തനായ ഒരാളെ നിങ്ങൾ എന്റെ മുമ്പിൽ കൊണ്ട് നിർത്തൂ. ഞാൻ എന്റെ അമ്മയെ നിർത്തും ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ളത് എന്റെ അമ്മയ്ക്ക് മാത്രമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാതിരിക്കുമോ ഇല്ല എല്ലാ അമ്മമാരും ഈ ലോകത്തിലെ മറ്റുള്ളവരെ എല്ലാവരെക്കാളും ഏറ്റവും ധൈര്യവും ശക്തനായ ആളുകൾ തന്നെയാണ്.

   

അമ്മയ്ക്ക് പകരം ഒന്നും തന്നെ ഉണ്ടാകില്ല. അമ്മയ്ക്ക് പകരം അമ്മ തന്നെയാണ്. ജീവിതത്തിൽ അത്രയേറെ സഹനങ്ങളും അത്രയേറെ ത്യാഗങ്ങളും സഹിച്ചാണ് ഓരോ അമ്മമാരും മക്കളെ വളർത്തുന്നത്. ജീവിതത്തിലെ ഏതു പ്രതിസന്ധി അമ്മ അമ്മ എന്നു പറയുന്നത് മക്കളെ സംരക്ഷിക്കുകയും അവർക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നവരുമാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് ഇന്ന് ഇവിടെ നാം കാണുന്നത് ഒരു ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിലാണ് ഈ ഒരു സംഭവം നടക്കുന്നത്.

ഒരു കുഞ്ഞും അമ്മയുമായി ലിസ്റ്റ് നിൽക്കുകയാണ്. ആ ഒരു സമയത്താണ് കുഞ്ഞ് കളിച്ചുകൊണ്ട് അറിയാത സ്റ്റെപ്പിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴാനായി ഒരുങ്ങിയത്. ആ അമ്മ ഒരു നിമിഷം ഓടിയെത്തിയില്ലായിരുന്നുവെങ്കിൽ ഇന്ന് ആ കുഞ്ഞിനെ ജീവനോടെ ലഭിക്കില്ലായിരുന്നു. നിമിഷം നേരം കൊണ്ടാണ് അമ്മ ആ കുഞ്ഞിനെ ചാടി പിടിച്ചത്.

ശേഷം ഉടനെ തന്നെ ആളുകൾ ഓടി വരികയും അമ്മയെ സഹായിച്ച് കുഞ്ഞിനെ മുകളിലേക്ക് കയറ്റാൻ സഹായിക്കുകയും ചെയ്തു. എല്ലാവർക്കും തന്നെ അത്ഭുതമായി സിസിടിവിലെ ക്യാമറ കാണുമ്പോൾ തന്നെ ഓരോരുത്തരും തന്റെ നെഞ്ച് അടക്കിപ്പിടിച്ചാണ് അത് കണ്ടിരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.