ആ തത്ത വിളിച്ചുണർത്തിയില്ലെങ്കിൽ ഇന്ന് ആ കുടുംബം തന്നെ ജീവിച്ചിരിപ്പുണ്ടാകില്ലായിരുന്നു

യജമാനനോട് ഒരുപാട് സ്നേഹമുള്ള ഒരുപാട് മൃഗങ്ങളെ നാം കണ്ടിട്ടുണ്ട് മാത്രമല്ല ഈ ഏജമാനത്തിനുവേണ്ടി ഒരുപാട് കാര്യങ്ങളൊക്കെ അവർ ചെയ്യാറുണ്ട്. നമ്മുടെ ഹൃദയ വലിപ്പിക്കുന്ന ഒരുപാട് കാഴ്ചകളാണ് നാം ഇതിനകത്ത് ഒരുപാട് വീഡിയോ വഴി കണ്ടിട്ടുള്ളത് എന്നാൽ ആ ഏജമാനന്റെ കുടുംബം രക്ഷിക്കാൻ വേണ്ടി ഇവിടെ ഒരു തത്തയാണ് സാഹസം കാട്ടിയിട്ടുള്ളത്.

   

ഒരുപാട് പേർക്ക് അത്ഭുതകരമായ ഈ ഒരു കാഴ്ച വളരെയേറെ പേരാണ് ഏറ്റെടുത്തിട്ടുള്ളത് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത്. പ്ലാറ്റിനുള്ളിൽ വലിയ തീപിടുത്തമാണ് ഉണ്ടായത് എന്നാൽ ഇതൊന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്നു തത്തയുടെ യജമാനൻ. എന്നാൽ ഈ പുകയും തീയും വരുന്നത് കണ്ടപ്പോഴേക്കും തത്ത ഓടിപ്പോയി അദ്ദേഹത്തെ വിളിച്ചുണർത്തി.

കുറെ നേരം ശബ്ദം കേട്ടപ്പോൾ അദ്ദേഹം എന്താണെന്ന് എഴുന്നേറ്റു നോക്കിയപ്പോഴാണ് ഫ്ലാറ്റിൽ ആകെ പുക പടർന്നിരിക്കുന്നത് കണ്ടത് ഉടനെ തന്നെ കുറച്ച് സാധനങ്ങളും മറ്റും എടുത്ത് ഉടനെ തന്നെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങി ഫയർഫോഴ്സും മറ്റും എല്ലാവരും തന്നെ ഉടനെ തന്നെ അവിടെ എത്തി എന്തായാലും സുരക്ഷിതമായി തന്നെ വിളിച്ചുണർത്തിയ തത്തയാണ് ഇന്നത്തെ സൂപ്പർ ഹീറോ.

എന്നു പറയുന്നത്, ഒരുപാട് പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഈയൊരു സംഭവം വൈറലാക്കി കൊണ്ടിരിക്കുന്നത് കാരണം ഒരു തത്തയ്ക്ക് ഇത്രമാത്രം കഴിവുകൾ ഉണ്ടോ എന്നുള്ള ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. എന്തുതന്നെയായാലും തത്ത കാട്ടിയ ഈ ബുദ്ധി സാമർത്ഥ്യം കാരണം ആ കുടുംബം തന്നെയാണ് രക്ഷപ്പെട്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.