പ്രസവസമയത്ത് അമ്മയില്ലെങ്കിൽ കുഞ്ഞ് എന്ന രീതിയിൽ നിൽക്കുന്ന അവസ്ഥയിലാണ് അത് സംഭവിച്ചത് ആരുടെയും നെഞ്ചുകുട്ടുന്ന ഒരു കുറിപ്പ്

ഒരു ഡോക്ടറുടെ നെഞ്ച് പൊട്ടുന്ന ഒരു കുറിപ്പാണ് ഇവിടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് തന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ് താൻ ഇതേപോലെ കരയുന്നതും എന്റെ നെഞ്ച് പിടയുന്ന രീതിയിലുള്ള സങ്കടം അനുഭവിക്കുന്നത്. 14 വർഷമായി കുട്ടികൾ ഇല്ലാത്ത ദമ്പതികളാണ് അവർ. ഒരുപാട് ചികിത്സകൾക്ക് ശേഷമാണ് ആ കുഞ്ഞ് അതിഥി വരുന്നുണ്ടെന്നുള്ള വാർത്ത അവർ സന്തോഷത്തോടെ മനസ്സിലാക്കിയത്.

   

ഈ ഒരു വാർത്ത കേട്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി കാരണം ആ ഒരു അമ്മയുടെ മുഖത്തുള്ള സന്തോഷം കണ്ടപ്പോൾ ആ ഒരു കുഞ്ഞു ജീവൻ വരവേൽക്കാനായുള്ള സന്തോഷം കണ്ടപ്പോൾ ആരുടെയും മനസ്സൊന്ന് നിറയും തുടർന്നുള്ള ചികിത്സകൾ ഒക്കെ നല്ല ഭംഗിയായി തന്നെ പൂർത്തിയാക്കി എന്നാൽ പ്രസവസമയമായി ആ ഒരു സമയത്താണ് ആ വലിയ സത്യം മനസ്സിലാക്കിയത് അമ്മയില്ലെങ്കിൽ കുഞ്ഞ്.

ഇവർ രണ്ടുപേരിൽ ആരെങ്കിലും ഒരാളാണ് ജീവിച്ചിരിക്കുക. പ്രസവസമയത്ത് ആ അമ്മയോട് ചോദിച്ചു കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ഒറ്റ ഉത്തരം മാത്രമാണ് ഉണ്ടായത്. ഒന്ന് ആലോചിക്കാൻ പോലും തയ്യാറാകാതെ പറഞ്ഞു ഈ ഭൂമിയിലേക്ക് വരണം ഒരുപാട് ഞങ്ങൾ പ്രാർത്ഥിച്ചു കിട്ടിയ പൊന്നോമനയാണ് അതിനാൽ അവളെ ഞങ്ങൾക്ക് കിട്ടണം എന്നുള്ളത്.

നെഞ്ചുപൊട്ടുന്ന വേദനയുടെ തന്നെ ആ ഒരു കാര്യം ഭംഗിയായി തന്നെ ചെയ്തു. എന്നാൽ പ്രസവത്തിൽ ആ അമ്മ മരിച്ചില്ല ദൈവം ആ കുഞ്ഞിന്റെ മുഖം ഒന്ന് കാട്ടി കൊടുക്കാനുള്ള കരുണ കാണിച്ചു. അതിനുശേഷം ആ കുഞ്ഞിനോട് എന്തോ പറഞ്ഞുകൊണ്ട് തന്നെ ആ അമ്മ ഈ ലോകത്തോട് വിട വാങ്ങി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.