വെറും നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ കെട്ടി ഓടയിലേക്ക് എറിഞ്ഞ് അമ്മ

ഇന്നത്തെ സമൂഹത്തിന് എന്തുപറ്റിയെന്ന് ചോദിച്ചാൽ മറുപടിയൊന്നുമില്ല കാരണം അത്രയേറെ നിഷ്ക്രൂരമായ ആണ് ജീവിതത്തിലെ ഓരോ വ്യക്തികളും പോകുന്നത് കാരണം ഒരു പിഞ്ചു കുഞ്ഞിന് പോലും വിലകൽപ്പിക്കാതെ അത്രയേറെ ക്രൂരമായി കൊല്ലാൻ വരെ മടിയില്ലാത്ത സ്ത്രീകളും പുരുഷന്മാരുമാണ് നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ഉള്ളത് കാമുകന്റെ ഒപ്പം പോകാനായി അമ്മമാർ ചെയ്യുന്ന ഓരോ വൃത്തികെട്ട പ്രവർത്തികൾ കാണുമ്പോൾ നാം തന്നെ തലകുനിച്ച് ലജ്ജിച്ചു പോകും.

   

കാരണം അത്രയേറെ ക്രൂരമാണ് ഓരോ വ്യക്തികളും ചെയ്യുന്നത് അതേപോലെ സ്വന്തം കുഞ്ഞിനോട് സീത ഒരു ക്രൂര കൃത്യമാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് വെറും നാല് ദിവസം പ്രായമുള്ള ആ കുഞ്ഞിന് ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി തെരുവിൽ ഉപേക്ഷിച്ചിരിക്കുകയാണ് ഈ അമ്മ. അമ്മ എന്ന വിളിക്കാൻ യോഗയില്ലാത്ത ആ ഒരു സ്ത്രീയാണ് അത്. കാരണം ആരുടെയും ഹൃദയം നുറുങ്ങും ഒരു പ്ലാസ്റ്റിക് കവറിൽ കിട്ടുക അത്.

വളരെയേറെ നീചമായ ഒരു പ്രവർത്തി തന്നെയാണ് അതിനുശേഷം ഒരു കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊല്ലാൻ തന്നെയായിരിക്കണം അങ്ങനെ ചെയ്തിട്ടുണ്ടാകുന്നത്. പക്ഷേ ആ തെരുവുനായ്ക്കൾ വളരെയേറെ ബുദ്ധിയുള്ളവരായിരുന്നു അങ്ങനെ വേണം പറയാൻ അല്ലെങ്കിൽ ദൈവം അവരിൽ ദൈവത്തിന്റെ സ്പർശനം നൽകിയിട്ടുണ്ടാകണം കാരണം വഴിയിൽ പോകുന്ന.

എല്ലാവരെയും കുരച്ചുകൊണ്ട് ആ ഒരു കവർ കാണിക്കാൻ ഇടയായി പിന്നീട് എപ്പോഴും ഒരു വഴിയാത്രക്കാരൻ ആ ഒരു കവർ സൂക്ഷിച്ചു നോക്കുകയും കുഞ്ഞാണെന്ന് മനസ്സിലാക്കി ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നാൽ കുഞ്ഞ് സുരക്ഷിതമാണ് പക്ഷേ ആ സ്ത്രീയെ കയ്യോടെ പോലീസുകാർ പിടിക്കുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.