രക്ഷപ്പെട്ടത് തലനാരിഴക്ക്. കാഴ്ചകണ്ട് നടുങ്ങി നാട്ടുകാർ.സംഭവം നടന്നത് കെഎസ്ഇബി ജീവനക്കാരുടെ വർക്കിനിടെ…

ഓരോ വ്യക്തികളും ഓരോ തൊഴിൽ തിരഞ്ഞെടുക്കുന്നതും അതുമായി മുന്നോട്ടു പോകുന്നതും അവരുടെ രക്ഷയ്ക്കും അവരുടെ വീട്ടുകാരുടെ ക്ഷേമത്തിനും വേണ്ടിയാണ്. എല്ലാവരും പണം സമ്പാദിക്കാനാണ് തൊഴിലിനു പോകുന്നത്. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതമാർഗം കണ്ടെത്തുന്നവരാണ് ഭൂരിഭാഗവും മനുഷ്യരും. എന്നാൽ ഓരോ തൊഴിൽ മേഖലയിലും ഓരോ തരത്തിലുള്ള അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം. വളരെ ശ്രദ്ധയോടുകൂടി ഓരോ തൊഴിലിനെയും.

   

മുന്നോട്ട് കൊണ്ടുപോയില്ലെങ്കിൽ അത് ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വലിയ ദുരന്തങ്ങൾ ഉണ്ടാക്കിയേക്കാം. അത്തരത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തമാണ് ഇവിടെ നടന്നത്. ഒരു കെഎസ്ഇബി ഓഫീസിൽ നിന്നും രണ്ടു ജീവനക്കാർ കെഎസ്ഇബി റീഡിങ് എടുക്കുന്നതിന് വേണ്ടി വീടുകൾ കയറി ഇറങ്ങുകയായിരുന്നു. അങ്ങനെ പോകുമ്പോൾ ഒരു ട്രാൻസ്ഫോർമറിന് കീഴിൽ ഒരു ബോക്സ് ഉണ്ടായിരുന്നു. ആ റീഡിങ് ബോക്സ് അവർ തുറന്നു നോക്കുകയാണ്.

അതിലെ റീഡിങ് എടുക്കുന്നതിന് വേണ്ടി. അങ്ങനെ ആ ബോക്സ് തുറന്നപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അവർ ആ കാഴ്ച കണ്ടത്. അതിനകത്ത് ഒരു വിഷ പാമ്പ് ചുരുണ്ടു കൂടി ഇരിക്കുകയായിരുന്നു. അവരുടെ ജീവൻറെ ഭാഗ്യം കൊണ്ടോ അവരുടെ വീട്ടിലിരിക്കുന്നവരുടെ പ്രാർത്ഥന കൊണ്ടോ എന്തോ ആ പാമ്പ് അവരെ ഒന്നും ചെയ്യാതെ അവർ രക്ഷപ്പെട്ടു. ആ ബോക്സ് തുറന്ന വഴിക്ക് ആ ബോക്സിനകത്തേക്ക് ഈ ജീവനക്കാർ കൈയിടുകയായിരുന്നുവെങ്കിൽ.

ഉറപ്പായും ആ വിഷ പാമ്പ് അവരെ ആക്രമിക്കുമായിരുന്നു. എന്നാൽ എന്തോ ദൈവ കുരുത്തം കൊണ്ട് അവർ ബോക്സ് തുറന്ന് നോക്കിയപ്പോൾ തന്നെ അതിനകത്ത് പാമ്പിരിക്കുന്നതായി അവർ കണ്ടു. അതുകൊണ്ടുതന്നെ അവർക്ക് ആ പാമ്പിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി സാധിച്ചു ഇല്ലാത്ത പക്ഷം ജീവനക്കാരുടെ വീട്ടുകാർ അനാഥമായി പോയേനെ തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.