വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധുവിന്റെ ചിലമ്പാട്ടം അമ്പരന്ന് നാട്ടുകാർ..| Chilampattam of the bride wow

Chilampattam of the bride wow വിവാഹം കഴിഞ്ഞതിനുശേഷം ഉള്ള വരന്റെയും വധുവിന്റെയും ഡാൻസും പാട്ടും ഒക്കെ ഇപ്പോൾ ഒരുപാട് വൈറലുകളാണ്എ. ന്നാൽ വിവാഹം കഴിഞ്ഞ് ഉടനെ കളരിപ്പയറ്റ് നടത്തുന്നത് ഇത് ആദ്യമായിട്ടായിരിക്കും. കണ്ടു നിന്നവർ കണ്ണ് തള്ളിപ്പോയി ഇത് നടക്കുന്നത് തമിഴ്നാട്ടിലാണ്. പി നിഷ എന്നാണ് വധുവിന്റെ പേര് തമിഴ്നാട്ടിലാണ് ഈ സംഭവം അരങ്ങേറുന്നത്.

   

സിലബം എന്ന ആയോധനകലയാണ് നിഷ വിരുന്നുകാരുടെ മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ അവതരിപ്പിക്കുക മാത്രമല്ല നിഷ ചെയ്തത് നല്ല ഒരു മെസ്സേജ് നൽകിക്കൊണ്ട് ആയിരുന്നു നിഷയുടെ അവതരണം. പെൺകുട്ടികൾ പ്രത്യേകിച്ച് സ്വയം പരിശീലനം ആയിട്ട് എന്തെങ്കിലും കലകൾ അഭ്യസിക്കേണ്ടത് അത്യാവശ്യമാണെന്നും. അവരുടെ സുരക്ഷ അവർ തന്നെ നോക്കണമെന്നായിരുന്നു അവളുടെ സന്ദേശം.

വാളുകൾ കൊണ്ടായിരുന്നു അവളുടെ അഭ്യാസം നടന്നുകൊണ്ടിരുന്നത് എല്ലാവരും തന്നെ മുഖത്ത് വിരൽ വെച്ച് പോയി. ഒരു അല്പം അങ്ങോട്ട് ഇങ്ങോട്ട് നീങ്ങിയാൽ തന്നെ അപകടം ഉറപ്പാണ്. കൂടുതൽ മാറ്റങ്ങൾ ഉണ്ടാകട്ടെ എന്നു പറഞ്ഞുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ ആണ് ഈ ഒരു വീഡിയോ പങ്കുവെച്ചത്.

മാറ്റങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ അനിവാര്യമാണ് പ്രത്യേകിച്ച് പെൺകുട്ടികളുടെ ജീവിതത്തിൽ സ്വയം ആയിട്ട് നല്ല വിദ്യാഭ്യാസവും അതുപോലെതന്നെ ജോലിയും സുരക്ഷ ഒക്കെ തന്നെ പെൺകുട്ടികൾ അഭ്യസിക്കേണ്ടത് അത്യാവശ്യം തന്നെയാണ് എന്നാണ് ഈ ഒരു വീഡിയോ ഷെയർ ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show