സ്വർഗ്ഗം കണ്ട ആ മാലാഖ കുഞ്ഞ് ഇവളാണ് ഏവരെയും ഞെട്ടിച്ച ഒരു അത്ഭുത കാഴ്ച

ദൈവത്തിന്റെ അടുത്തേക്ക് പോയി തിരിച്ചെത്തിയ ഒരു മാലാഖ കുഞ്ഞ് കേൾക്കുമ്പോൾ എല്ലാവർക്കും അത്ഭുതമാണ് തോന്നുക പക്ഷേ യഥാർത്ഥത്തിൽ അത് സംഭവിച്ചതാണെന്ന് പറയുമ്പോൾ അത് കാണേണ്ട തന്നെയാണ്. കിന്നരി ഡേവിഡ് എന്ന് പറഞ്ഞ കുട്ടിക്കാണ് ഇത്തരത്തിലുള്ള ഈ ഒരു അനുഭവം ഉണ്ടായത്. കുറച്ചു ദിവസങ്ങളായി കുഞ്ഞിനെ വയ്യാതെ.

   

പല ഡോക്ടർമാരെയും കാണിക്കുന്നു മറ്റ് എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടായിരുന്നു ശേഷം ഒരു ഡോക്ടറേറ്റ് വന്നു തുടർന്നുള്ള ചികിത്സയിലാണ് കുട്ടിക്ക് മാരകമായ ഒരു അസുഖമാണെന്ന് മനസ്സിലായത്. എല്ലാവരും തകർന്നു പോയ ആ ഒരു നിമിഷം മാതാപിതാക്കൾക്ക് എന്തുവേണമെന്ന് പോലും അറിയാത്ത ആ ഒരു നിമിഷം കാരണം തന്റെ മകൾ ഇനി അധികം കാലം ഉണ്ടാകില്ല എന്ന് ഡോക്ടർമാർ പറയുമ്പോൾ അവർ വളരെയേറെ ദുഃഖിതരായിരുന്നു. ചികിത്സ തുടങ്ങാം എന്ന് പറഞ്ഞപ്പോൾ.

ഒരു നിമിഷം പോലും അവർ വേണ്ട എന്നും പറഞ്ഞില്ല ഉടനെ തന്നെ ചികിത്സകൾ ആരംഭിച്ചു പക്ഷേ വിധി മറ്റൊന്നായിരുന്നു കുഞ്ഞിന്റെ ശരീരത്തേക്ക് വേണ്ട മരുന്നുകൾ ഒന്നും പ്രതികരിക്കുന്നില്ല ആ കുഞ്ഞിനെ ആണെന്നുണ്ടെങ്കിൽ പ്രതിരോധശേഷിയോ മറ്റോ ഉണ്ടായിരുന്നില്ല എന്നാണ് അവർ പറയുന്നത് പിന്നീട് മരണം തൊട്ടുമുമ്പിൽ അരികിലെത്തി എന്നാൽ കുഞ്ഞ് തളർന്നില്ല അവൾക്കറിയാമായിരുന്നു ഇനി അധികസമയം അവൾക്ക് ഇല്ല എന്ന് ചികിത്സിച്ച.

ഡോക്ടർമാരോടും ഇത്രനാൾ വളർത്തിയ മാതാപിതാക്കളോടും അവൾ നന്ദി പറഞ്ഞു തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും പറഞ്ഞു ഒരു ശ്വാസം എടുത്തുകൊണ്ടുതന്നെ അവൾ എല്ലാവരും വിട പറയുന്നതുപോലെ പോയി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം പിന്നീടാണ് അത്ഭുതം നടന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.