ഉടനെ തന്നെ ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് നേഴ്സിങ് ഫീൽഡ് തെരഞ്ഞെടുത്തത് എന്നാൽ ആ യുവാവിന് സംഭവിച്ചത് കണ്ടോ

എന്റെ പൊന്നളിയാ നിനക്ക് ഇന്ന് സീൻ കാണാൻ പറ്റുമല്ലോ നീ ഇന്ന് ലേബർ റൂമിൽ അല്ലേ. നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല പ്രസവം എന്നു പറയുന്നത് നീ വിചാരിക്കുന്നതിന് അപ്പുറമാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കണ്ടിരിക്കേണ്ട ഒരു കാര്യം നേരിട്ട് അത് കാണുകയാണെങ്കിൽ പിന്നീട് ഒരു സ്ത്രീയോടും ഒരാളുകളും അപമര്യാതയായി പെരുമാറുകയില്ല.

   

അത്രയേറെ ബഹുമാനം ഉണ്ടായിരിക്കും ആ ഓരോ സ്ത്രീയോടും. അതുമാത്രമല്ല നിങ്ങൾക്ക് വിചാരിക്കുന്ന പോലെ പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളുടെ തല ഉരുണ്ടതൊന്നും ആകില്ല ശരീരം മൊത്തം ചെളിയും അല്ലെങ്കിൽ രോമവും തല കൂർത്തിരിക്കുന്നത് പോലെയൊക്കെ ആയിരിക്കും അവരുടെ ശരീരം അതെല്ലാം ക്ലീൻ ചെയ്ത് വൃത്തിയാക്കിയാണ് ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് തരുന്നത് അതിനു മുമ്പുള്ള ഘട്ടങ്ങളൊക്കെ തന്നെ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.

നിന്റെ ജോലി ഐടി പഠിക്കുകയല്ലേ അതിനാൽ നീ അത് ചെയ്യ് ജെറി അങ്ങനെ പറഞ്ഞുകൊണ്ട് ഡ്യൂട്ടിക്ക് അവിടെനിന്ന് ഇറങ്ങിയാൽ തന്നെ ഉടനെ തന്നെ ജോലിക്ക് കയറണം എന്നുള്ള ആഗ്രഹത്താൽ ആണ് നേഴ്സിങ് ഫീൽഡ് ജെറി തെരഞ്ഞെടുത്തത്. വളരെയേറെ പേടിച്ചാണ് അവൻ ആശുപത്രിയിലേക്ക് ചെന്നത് ഓരോരുത്തർക്കും നിർദ്ദേശിക്കപ്പെട്ട ആശുപത്രിയിൽ ഓരോരുത്തരും.

ഇറങ്ങി അവസാനo ലേബർ റൂം ലക്ഷ്യമാക്കി ഇവനും രണ്ട് പെൺകുട്ടികളും മിസ്സും കൂടി ചെന്നു. പണക്കാരൻ പാവപ്പെട്ടവരോ എന്നില്ല എല്ലാ ഗർഭിണികളും ഒരു നൈറ്റിയും തോർത്ത് മുണ്ടും ഇട്ട് നടക്കുന്നുണ്ട് ചിലരുടെ കാര്യത്തിൽ ഒരു കൊന്ത മാത്രം ഉണ്ട് ബാക്കി എല്ലാവരുടെയും ശരീരത്തിൽ നിന്നും ആഭരണങ്ങൾ ഒക്കെ മാറ്റിയിട്ടുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.