പിതാവ് തളർന്നു കിടക്കുകയാണ് ആ 9 വയസ്സുള്ള മകൻ ചെയ്തത് കണ്ടു എല്ലാവരും തന്നെ അമ്പരന്നു

അനാഥാലയത്തിൽ മാതാപിതാക്കളെ കൊണ്ടെന്നാക്കുന്ന കാലമാണ് നമ്മുടെ ഇന്നത്തെ കാലം എന്ന് പറയുന്നത് അങ്ങനെയുള്ള ആളുകൾ തീർച്ചയായും ഈ വീഡിയോസ് ഒന്ന് കാണേണ്ടത് തന്നെയാണ്. എല്ലാവരെയും ഒന്ന് മനസ്സലിയിപ്പിക്കുന്ന അല്ലെങ്കിൽ ഒന്ന് ചിന്തിപ്പിക്കുന്ന നമ്മൾ ചെയ്യുന്നത് മോശമാണ് എന്ന് തോന്നുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണുന്നത്.

   

9 വയസ്സുള്ള ഒരു മകൻ ആ മകൻ സ്വന്തം പിതാവ് തളർന്നു കിടക്കുകയാണ്. ആ പിതാവിന് വേണ്ടി മരുന്നിനുവേണ്ടി ഒരുപാട് അലഞ്ഞു ആക്രി പറക്കിയും ഒക്കെ സംരക്ഷിക്കുകയാണ് ഈ 9 വയസ്സുള്ള മകൻ. 9 വയസ്സുള്ള ഇവന്റെ പേര് ഷിം എന്നാണ്. അവൻ സ്കൂളിൽ പോകുന്നുണ്ട് രാവിലെ പഠിക്കാനായി പോകും അതിനുമുമ്പ് പിതാവിനുള്ള കാര്യങ്ങൾ എല്ലാം ചെയ്തു വെച്ചിട്ടാണ് അവൻ പോകുന്നത്.

അതിനുശേഷം സ്കൂൾ വിട്ടതിനുശേഷം ആക്രി പറക്കാൻ ആയി പോകും ആക്രി കിട്ടുന്നതെല്ലാം തന്നെ അവൻ സൂക്ഷിച്ചു വയ്ക്കും പിന്നീട് അത് വിറ്റ് ആകാശം കൊണ്ടാണ് പിതാവിനുള്ള മരുന്നുകൾ ആയാലും ഭക്ഷണം ആയാലും ഒക്കെ വാങ്ങുന്നത് എങ്ങനെയാണ് അവൻ ജീവിച്ചു പോകുന്നത്. നിനക്ക് ഇതിൽ വിഷമം ഇല്ലേ മടുക്കുന്നില്ലേ.

എന്നൊക്കെ ചോദിച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞത് കേട്ട് ഞെട്ടി . എനിക്ക് എന്റെ പിതാവിനെ ഇഷ്ടമാണ് മറ്റാരെക്കാളും ഞാനെന്റെ പിതാവിനെ പൊന്നുപോലെ നോക്കും എന്നെ പിതാവ് ഒരുപാട് നോക്കിയിട്ടുള്ളതാണ് അതിനാൽ തന്നെ എന്റെ പിതാവിനെ ഞാൻ ഒരു കുറവും വരത്തില്ല . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.