മരിച്ചുപോയ വ്യക്തിയുടെ ഭാര്യ അദ്ദേഹത്തിൻറെ ഫോൺ തുറന്നപ്പോൾ അതിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു….

ആകാംക്ഷയുടെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് 10 ദിവസമായി. ഒരുപാട് നാൾ വിഷമിച്ചിരുന്നിട്ടും സങ്കടപ്പെട്ടിട്ടോ ഇനി യാതൊരു കാര്യവുമില്ല എന്ന യാഥാർത്ഥ്യം അവൾ മനസ്സിലാക്കിയിരുന്നു. അല്ലെങ്കിലും ഇനി വിഷമിച്ചിരുന്നിട്ട് എന്താണ് കാര്യം. പോകാനുള്ളയാൾ പോയില്ലേ. അവൾക്കറിയാം താനൊരു ശിലാവതിയൊന്നും ആയിരുന്നില്ല എന്നും തന്റെ മരിച്ചുപോയ ഭർത്താവ് ഒരു ഹരിചന്ദ്രൻ ആയിരുന്നില്ല എന്നും. എന്നിരുന്നാലും അവൾ അവനെ ഒരുപാട് സ്നേഹിച്ചിരുന്നു.

   

അവനും അവളോട് സ്നേഹം ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരുപാട് ഒരുപാട് നല്ല ഓർമ്മകൾ അവൾക്ക് സമ്മാനിച്ചിട്ടുണ്ട്. അവൾ അവനെ ആരാധിച്ചിട്ടുണ്ട്. സ്നേഹിച്ചിട്ടുണ്ട് ഒരുപാട്. കൊതി തീരും വരെ സ്നേഹിച്ചിട്ടുണ്ട്. എന്നിരുന്നാലും അവരുടെ ജീവിതത്തിൽ ഒരുപാട് വിള്ളലുകൾ ഉണ്ടായിരുന്നു. ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിരുന്നു. അയാളുടെ ഫോൺ ഒരുപ്രശ്നം തന്നെയായിരുന്നു. ആ ഫോൺ ഒന്ന് എടുത്തു നോക്കാനും ആ ഫോൺ ഓപ്പൺ ചെയ്ത് അതിനുള്ളിൽ എന്തെല്ലാം രഹസ്യങ്ങളാണ് അയാൾ സൂക്ഷിച്ചിരിക്കുന്നത്.

എന്നും അറിയാൻ അവൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാലും അതിന് അവർക്ക് സാധിച്ചിരുന്നില്ല. ഒരു ദിവസം അയാൾ ഇരിക്കുന്നതിന്റെ ബാക്കിൽ ഉള്ള ഷോക്കേസിൽ ആയി അവൾ അവളുടെ ഫോൺ റെക്കോർഡ് ചെയ്തു വെച്ചിരുന്നു. എന്നാൽ അയാൾ ഇതൊന്നുമറിയാതെ ആ ഫോൺ അവിടെ ഇരുന്ന ഓപ്പൺ ചെയ്യുകയും അവളുടെ ഫോണിൽ അതെല്ലാം റെക്കോർഡ് ആവുകയും ചെയ്തു.

അങ്ങനെ അയാളുടെ ഫോണിന്റെ പാസ്സ്‌വേർഡ് അവൾക്ക് ലഭിച്ചു. പാസ്സ്‌വേർഡ് ഒരു ചെറിയ ഡയറിയിൽ എഴുതി അവൾ ഷോക്കേസിൽ തന്നെ സൂക്ഷിച്ചിരുന്നു. എന്നിരുന്നാലും അവൾ ഒരിക്കലും ആ പാസ്സ്‌വേർഡ് ഉപയോഗിച്ച് അയാളുടെ ഫോൺ ഓപ്പൺ ചെയ്തിരുന്നില്ല. അത്തരത്തിൽ ഓപ്പൺ ചെയ്താൽ അയാൾ അത് അറിഞ്ഞേക്കുമെന്ന് അവൾ ഭയപ്പെട്ടിരുന്നു. അതുകൊണ്ട് അവൾ ഒരിക്കലും അങ്ങനെ ചെയ്തില്ല. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.