മണിയറയിൽ അവളുടെ കാലൊച്ച കേട്ടു അതോടുകൂടി വരനെ സംഭവിച്ചത് കണ്ടോ

ആ കാൽ പെരുമാറ്റം കേട്ടപ്പോൾ തന്നെ എന്റെ നെഞ്ചൊന്ന് പിടച്ചു. അവളെ ഈ മണിയറ വരെ കൊണ്ടുവരാൻ ഞാൻ പെട്ട പാട് ചില്ല വർഷങ്ങളായി ഞങ്ങൾക്ക് പ്രണയിച്ചു കൊണ്ടിരിക്കുന്നു എന്നാൽ ഒരു നേരം പോലും അവളുടെ ശരീരത്ത് എനിക്ക് തൊടാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഞങ്ങൾ ഒരുപാട് കറങ്ങാനൊക്കെ പോയിട്ടുണ്ട് യാത്രകളും ചെയ്തിട്ടുണ്ട് പക്ഷേ ബൈക്കിൽ ഇരിക്കുമ്പോൾ.

   

ഞങ്ങൾക്ക് ഒരു ഡിസ്റ്റൻസ് വിട്ടാണ് ബൈക്കിന്റെ പിന്നിലെ കമ്പിയിൽ പിടിച്ചാണ് അവൾ ഇരിക്കുകയുള്ളൂ ആളുകൾ അതൊക്കെ കണ്ടിട്ട് കളിയാക്കി ഞങ്ങളെ ഒരുപാട് പേരുകൾ വിളിക്കാറുണ്ട് എന്നാൽ അതൊന്നും ഞങ്ങൾ മൈൻഡ് ചെയ്യാറില്ല എന്നാൽ എന്നെ അവൾ പിടിച്ചിട്ട് കാര്യമുള്ളൂ എന്ന് വിചാരിച്ച് ബൈക്കിന്റെ പുറകിലെ കമ്പി ഒക്കെ ഊരിവെച്ചു പക്ഷേ പറഞ്ഞിട്ടെന്താ പിന്നീട് ബൈക്കിൽ കയറാതെയായി.

അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ എന്റെ ഉപ്പയോടും ഉമ്മയോടും പ്രണയ വിവാഹത്തെക്കുറിച്ച് പറഞ്ഞത് അവരെല്ലാം പൊട്ടിച്ചിരിച്ചു നിനക്കോ പ്രണയവിവാഹമോ നീ ഒന്ന് പോടാ ഞങ്ങടെ കളിയാക്കാതെ അതിനുശേഷം ഞാൻ അവളുടെ ഫോട്ടോ കാട്ടി കൊടുത്തു അപ്പോൾ അവർ ഒന്നുകൂടി.

നീ അവളെ പ്രണയിക്കുന്നുണ്ട് എന്ന് പറഞ്ഞ് ഞങ്ങൾ വിശ്വസിക്കും പക്ഷേ ഇത്രയും നല്ല മൊഞ്ചത്തി നിന്നെ പ്രണയിക്കുക എന്ന് പറഞ്ഞാൽ ഞങ്ങൾ തല പോയാലും വിശ്വസിക്കില്ല. ശേഷം അവളെയും കൂട്ടി ഞാൻ വീട്ടിലേക്ക് വന്നു അപ്പോഴാണ് എന്റെ വീട്ടുകാരുടെ കണ്ണ് തള്ളിയത്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.