ഈ ലക്കി നമ്പർ ഇത്തരത്തിൽ ഒന്ന് എഴുതി നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഓരോ വ്യക്തികൾക്കും ഓരോ ലക്കി നമ്പർ ഉണ്ടായിരിക്കും. ഈ ലക്കി നമ്പർ വഴി നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ഭാഗ്യങ്ങൾ കൊണ്ടുവരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല. അതുപോലെ തന്നെ ലക്കി നമ്പർ ഉപയോഗിക്കേണ്ട ഒരു പ്രത്യേക സമയവുമുണ്ട്. ഈ ലക്കി നമ്പർ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാവിധ പ്രശ്നങ്ങളും മാറിപ്പോവുകയും നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷവും ഉയർച്ചയും ഉണ്ടാവുകയും ചെയ്യും. നിങ്ങൾക്ക് ഒരുപാട്.

   

ഭാഗ്യങ്ങളാണ് ഇത് കൊണ്ടുവരാനായി പോകുന്നത്. നമ്പർ ഉപയോഗിക്കുന്നതിന് മുൻപായി നിങ്ങൾ ഭ്രമ മുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ബ്രഹ്മ മുഹൂർത്തം ഏറ്റവും ശുഭകരമായ ഒരു സമയം തന്നെയാണ്. വെളുപ്പിനെ 3 30 മുതൽ 5 30 വരെയുള്ള സമയത്തെയാണ് ബ്രഹ്മ മുഹൂർത്തം എന്നറിയപ്പെടുന്നത്. ഈ സമയത്ത് നിങ്ങൾ ഉണർന്നെഴുന്നേറ്റ് കുളിച്ച് ഒരുങ്ങി വളരെ വൃത്തിയോടും ശുദ്ധിയോടും കൂടി വിളക്കു തെളിയിച്ചിട്ട്.

വേണം ഇത്തരത്തിൽ ഈ ഭാഗ്യ നമ്പർ എഴുതി നിങ്ങളുടെ ഭാഗ്യം വർധിപ്പിച്ചെടുക്കുന്നതിനുവേണ്ടി പരിശ്രമിക്കേണ്ടതാണ്. അതിനായി നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു നല്ല നോട്ടുബുക്കാണ്. ആ നോട്ടുബുക്കിൽ വേണം നിങ്ങൾ ഇത് എഴുതുന്നതിനു വേണ്ടി. നോട്ടുബുക്കിൽ നീലമഷിയുള്ള പേന ഉപയോഗിച്ച് വേണം ഇത് എഴുതാൻ. ആദ്യം നിങ്ങളുടെ ഉള്ളം കയ്യിൽ 24 എന്നൊന്ന് എഴുതണം.

24 എന്ന് എഴുതുന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നല്ലേ. രണ്ട് പ്ലസ് നാല് 6 ആണ്. 6 ശുക്രൻ്റെ നമ്പറാണ്. ഏവർക്കും ഭാഗ്യം കൊണ്ട് നൽകുന്നത്ശുക്രനാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നിങ്ങളുടെ ഉള്ളം കയ്യിൽ എഴുതിയതിനു ശേഷം വേണം നോട്ടുബുക്കിൽ ഒന്നുമുതൽ 24 വരെയുള്ള സംഖ്യകൾ എഴുതാൻ. ഈ സംഖ്യകൾ എഴുതിയതിനു ശേഷം എല്ലാ സംഖ്യകൾക്കും നേരെയായി 24 എന്നും നിങ്ങളുടെ പേരും എഴുതേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.