ഐശ്വര്യ വർദ്ധനവിനെ ഏകാദശി ദിവസം വീടുകളിലേക്ക് എന്തെല്ലാമാണ് കൊണ്ടുവരേണ്ടത് എന്ന് നിങ്ങൾക്കറിയാമോ…

ഏകാദശി ദിവസം നാം ഓരോരുത്തരുടെയും ജീവിതത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒരു ദിനമാണ്. പ്രത്യേകിച്ച് സ്വർഗ്ഗ വാതിൽ ഏകാദശി ദിവസം. ഈ ഏകാദശി ദിവസത്തിൽ നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരുന്ന ചില വസ്തുക്കൾ നമ്മുടെ വീടുകൾ സാമ്പത്തിക വർദ്ധനവിനെ കാരണമാകുന്നു. ഇത്തരത്തിൽ എന്തെല്ലാം വസ്തുക്കൾ ആണ് ഏകദേശം ദിവസത്തിൽ നിങ്ങളുടെ വീടുകളിലേക്ക് കൊണ്ടുവരേണ്ടത് നിങ്ങൾക്ക് അറിയാമോ. ഇത്തരത്തിൽ ആദ്യമായി നിങ്ങളുടെ വീടുകളിലേക്ക് കൊണ്ടുവരേണ്ടത് മധുരമാകുന്നു.

   

മധുരത്തിലുള്ള ഏതെങ്കിലും പലഹാരം അല്ലെങ്കിൽ മധുരമുള്ള എന്തെങ്കിലും സാധനങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നതോ ഏറെ ശുഭകരമാണ്. മറ്റൊന്നാണ് തുളസി. തുളസിച്ചെടി വാടി പോകാതെ സൂക്ഷിക്കേണ്ടത് അതിപ്രധാനമായ ഒരു കാര്യമാണ്. നിങ്ങളുടെ വീടുകളിൽ ഏകാദശി ദിവസം തുളസി ചെടി നടുന്നത് നനക്കുന്നതും ഒട്ടും ശുഭകരമല്ല. അതുകൊണ്ടുതന്നെ അതിനുമുമ്പുള്ള ദിവസങ്ങളിൽ ഇത് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. മറ്റൊന്നാണ് ശ്രീകൃഷ്ണ ഭഗവാൻ വിഗ്രഹം, ഫോട്ടോയോ കേടുപാടുകൾ ഉള്ളത് വീട്ടിൽ നിന്ന് മാറ്റുക എന്നത്.

ഏകാദശി ദിവസത്തിന് മുൻപ് തന്നെ വീടുകളിൽ നല്ല കൃഷ്ണഭഗവാന്റെ ഫോട്ടോ വിഗ്രഹം സൂക്ഷിക്കുന്നതാണ് ഏറെ നല്ലത്. ഏറെ ശുഭകരമായ മറ്റൊരു കാര്യമാണ് നെയ്യ് വീട്ടിൽ കൊണ്ടുവരുന്നത്. അതിലേറെ സുഖകരമായ ഒരു കാര്യമാണ്. അത് പ്രത്യേകിച്ചും പശുവിനെ തന്നെ നെയ്യ് ആയിരിക്കാൻ ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ്. ഏകാദശി ദിവസം വീട്ടിൽ മഞ്ചാടിക്കുരു കൊണ്ടുവന്നു വയ്ക്കുന്നത് ഏറെ നല്ലതാണ്. മഞ്ചാടിക്കുരു ഏറെ ഐശ്വര്യദായകമായ ഒന്നാണ്. കൃഷ്ണഭഗവാന്റെ ഫോട്ടോയോ ചിത്രം അതുമല്ലെങ്കിൽ.

വിഗ്രഹം ഉണ്ടെങ്കിൽ ഇത് സൂക്ഷിക്കുന്നത് ഏറെ ഐശ്വര്യദായകമാണ്. അതിവിശിഷ്ടമായ ഒന്നാണ് ഏകാദശി ദിവസത്തിൽ വീട്ടിൽ തേൻ സൂക്ഷിക്കുന്നതും കൊണ്ടുവരുന്നതും ഏറെ നല്ലതാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് താമരപ്പൂ വീട്ടിൽ കൊണ്ടുവരിക എന്നത്. ഏകാദശി ദിവസത്തിൽ വീട്ടിലേക്ക് താമരപ്പൂ കൊണ്ടുവരുന്നത് ഏറെ ശുഭകരമാണ്. ഈ ദിവസത്തിന് മുൻപായി താമരചെടി വളർത്തുന്നത് വളരെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.