വിരശല്യം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

നമ്മുടെ വയറ്റിലെ വിരശല്യം കാരണം ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ടാറുണ്ട് പ്രത്യേകിച്ച് കുട്ടികളിലെ വിരശല്യം കാരണം ഭക്ഷണം കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ ശർദ്ദി അതുപോലെതന്നെ വയറ്റിൽ നിന്നുള്ള ഒരു നമുക്ക് പോവാത്ത ഒരു അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇതുവഴി ഉണ്ടാക്കുന്നത് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ഹെൽത്ത് റിങ്കും അതുപോലെതന്നെ മറ്റു ടിപ്പുകളും ഇന്നിവിടെ പറയുന്നുണ്ട്.

   

ഇതിനായിട്ട് നമുക്ക് ഫസ്റ്റ് ഒരു പാത്രത്തിലേക്ക് അല്പം വെള്ളമെടുക്കുക ഇതൊരു 5 6 ദിവസത്തെ കോഴ്സ് ആണ് പറയുന്നത്. അതിലേക്ക് ആയിട്ട് നമുക്ക് അല്ലെങ്കിൽ വെറ്റില ഒന്നോ രണ്ടോ എടുത്ത് നല്ല രീതിയിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക .

അതിലേക്ക് തന്നെ കറുകപ്പട്ട ഒരു അല്പം നമുക്ക് ചേർക്കാം പിന്നീട് ചേർക്കേണ്ടത് നമുക്ക് ഏലക്കയാണ് നല്ല രീതിയിൽ വെട്ടിത്തിളപ്പിക്കുക അതിനുശേഷം നമുക്ക് വെറും വയറ്റിൽ നമുക്ക് ഇതൊരു അഞ്ച് ദിവസം ഒക്കെ നമുക്ക് ഇത് കുടിക്കാവുന്നതാണ് .

ഏറ്റവും നല്ല ഒന്നുതന്നെയാണ് ഇങ്ങന കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലുള്ള വിരശലും ഇല്ലാതാവുകയും തുടർന്ന് നമുക്ക് നല്ല രീതിയിൽ നമുക്ക് അസ്വസ്ഥതകൾ മാറ്റാനും സാധിക്കും ഇനി കുട്ടികൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.