ഒട്ടും ഭംഗിയില്ലാത്ത മുടിയാണോ നിങ്ങളുടെ… എന്നാൽ ആ മുടിയെ സ്മൂത്തും സ്റ്റൈലിഷും മാക്കി നല്ല കൂടെ വളർത്തിയെടുക്കാം. | Hair Can Be Grown Smooth And Stylish.

Hair Can Be Grown Smooth And Stylish : മുടി വളരുംതോറും മുടിയുടെ എൻഡിൽ പൊട്ടിപ്പോകുന്ന ഒരു പ്രശ്നമുണ്ടാകും. അതുപോലെ തന്നെ കൂടി മുടിയുള്ള ആളുകൾ ചില സമയത്ത് അവരുടെ മുടിയൊക്കെ വളരെ പെട്ടെന്ന് തന്നെ ഊരി പോകാറുണ്ട്. അതുപോലെ തലയിൽ വരുന്ന താരൻ അതിനൊക്കെ ആയുള്ള ഒരു കിടിലൻ ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നാച്ചുറൽ ആയ രീതിയിൽ തയ്യാറാക്കി എടുക്കുന്ന ഒരു ടിപ്പാണ്.

നല്ല യാതൊരു സൈഡ് എഫക്ടുകൾ ഒന്നും തന്നെയില്ല. ഒട്ടുംതന്നെ കെമിക്കൽസ് ഉപയോഗിക്കാതെ എങ്ങനെയാണ് മുടി വളരുവാനും മുടി ഊരി പോകാതിരിക്കാനും ശേഷിയുള്ള ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന്. അപ്പോൾ അത് തന്നെ രണ്ട് പിടി നാളികേരം ചിരകിയത് എടുക്കുക. ഒന്ന് ജാറിൽ ഇട്ട് ചെറുതായി ഒന്ന് അരച്ച് എടുക്കാം. ശേഷം ഒരു തുണിയിൽ വെച്ച് ഈ ഒരു അരച്ചെടുത്ത നാളികേരം ഒന്ന് പിഴിഞ്ഞ് എടുക്കാം.

ഈയൊരു നാളികേര പാലിൽ ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചേർത്ത് മിക്സ് ചെയ്യാം. നാളികേര പാലിൽ ലെമൺ ജ്യൂസ് ചേർത്തുകൊടുത്തത് കൊണ്ട് തന്നെ ഇത് നന്നായി കട്ടപിടിച്ചു വരും. അപ്പോ ഈ ഒരു ക്രീമി ലെവലിലാണ് നമ്മൾ തലയിൽ അപ്ലൈ ചെയ്തു കൊടുക്കേണ്ടത്. കയ്യിൽ കുറേശ്ശെ എടുത്ത് നന്നായിട്ട് മുടിയുടെ എങ്കിലും തലയോട്ടിലും നന്നായിട്ട് തേച്ച് പിടിപ്പിക്കുക. തലയിൽ തേച്ചുപിടിപ്പിച്ചതിനു ശേഷം മണിക്കൂർ നേരമെങ്കിലും ഇത് തലയിൽ വയ്ക്കേണ്ടതാണ്.

ഇതുപോലെ ഒരു രണ്ടാഴ്ച നിങ്ങൾ തുടർന്ന് ചെയ്തു നോക്കൂ. തലമുടി ഉള്ളിലായി അതുപോലെ മുടി പൊട്ടി പോകലെ എന്നിങ്ങനെ പ്രശ്നങ്ങൾ എല്ലാം നമുക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. തലയിൽ നിന്ന് ഈ ഒരു പാക്ക് വാട്ടർ ഉപയോഗിച്ചാണ് നീക്കം ചെയ്യേണ്ടത്. ആദ്യം സാദാ വെള്ളത്തിൽ കഴുകിയെടുത്തതിനുശേഷം രണ്ടാമത് ഷാംപൂട്ട് കുളിക്കുക. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.