ഇനി ഈ കണ്ണ് തുറക്കില്ല എന്ന ഡോക്ടർമാരുടെ മറുപടിയിൽ നെഞ്ചുപൊട്ടി മാതാപിതാക്കൾ പിന്നീട് നടന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും

ഡോക്ടർമാർ കണ്ണുതുറക്കില്ലെന്ന് പറഞ്ഞ് കുഞ്ഞ് അവസാനം അഞ്ചാമൻ അമ്മ ആ കുഞ്ഞിനെ സ്പർശിച്ചപ്പോൾ സംഭവിച്ചത് ഇനി ഒരിക്കലും കണ്ണ് തുറക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് അവസാനം വിധിയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നതാണ് ഡോക്ടർമാരെ വരെ ആശ്ചര്യപ്പെടുത്തിയത്. നാലാഴ്ച പ്രായമുള്ള മിഖായേലിന് പതിവുപോലെ താരാട്ടുപാടി ഉറക്കി കിടത്തിയത് ആയിരുന്നു അമ്മയായ.

   

എമ്മ എന്നാൽ അല്പസമയം കഴിഞ്ഞ് ഇവിടെ എത്തിയ ഇവർ കാണുന്നത്. സ്വന്തം കുഞ്ഞ് ശ്വാസത്തിന് വേണ്ടി പിടയുന്നതാണ് അപ്പൊ തന്നെ ഇവർ കുഞ്ഞിനെയും കയ്യിലെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി. ചെന്ന് പരിശോധിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിനുണ്ടായത് ഹൃദയ സ്പന്ദനം അതുകാരണമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കുഞ്ഞ് അനുഭവിച്ചത് എന്നുമാണ് അറിയാൻ കഴിഞ്ഞത്.

എന്നാൽ അതിനു ശേഷം ഈ അമ്മ തൊട്ട് കഴിഞ്ഞപ്പോൾ കുഞ്ഞ് ഉറക്കത്തിൽ നിന്ന് എണീക്കുന്നത് പോലെ എണീറ്റ് വന്നു. എന്നാൽ എല്ലാവർക്കും തന്നെ ഇത് അത്ഭുതമായി കാര്യമന്വേഷിച്ചു ഡോക്ടർ വിശദമായി പരിശോധിക്കുകയും ചെയ്തു അപ്പോഴാണ് മനസ്സിലായത് കുഞ്ഞിന് ഹൃദയത്തിൽ ട്യൂമർ ഉണ്ട് എന്ന് അതുകാരണമാണ് ഇതേപോലെയുള്ള സാഹചര്യങ്ങൾ വരുന്നതെന്നും.

മനസ്സിലാക്കി. കുഞ്ഞിന്റെ രണ്ടാം ജന്മത്തിലെ സന്തോഷിക്കുകയാണ് മാതാപിതാക്കൾ മറ്റുള്ള അസുഖങ്ങളൊക്കെ ചികിത്സ മാറ്റാം എന്നുള്ള കരുതലാണ് ഇപ്പോ എല്ലാവരും തന്നെ. എന്നാലും ഡോക്ടർമാർ കണ്ണ് തുറക്കില്ല എന്ന് പറഞ്ഞ ആ കുഞ്ഞാണ് ഇപ്പോൾ ഇവരുടെ കൂടെ ഉള്ളത്. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.