മുടികൊഴിച്ചിൽ ഒക്കെ മാറി മുടി പനം കൊല പോലെ വളരുന്നതിനായി ഇത് മാത്രം ചെയ്താൽ മതി

പ്രായഭേദ വ്യത്യാസം ഇല്ലാതെ ചെറിയ ആളുകൾക്ക് മുതിർന്നവർക്ക് ആയാലും ഒരേപോലെ കണ്ടുവരുന്ന ഒന്നാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. മുടികൊഴിച്ചില് എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമാണ് കാരണം പല ട്രീറ്റ്മെന്റുകളും ചെയ്തിട്ട് ഈ പറഞ്ഞപോലെ മാറാതെ പല ഹെയർ ഓയിൽ പരീക്ഷിച്ചു അതെല്ലാം തന്നെ നമ്മുടെ മലയാളികൾ ആയാലും മറ്റെല്ലാവരും കൊണ്ട് നടക്കുന്ന ഒന്നുതന്നെയാണ.

   

നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നല്ലൊരു ഹോം റെമഡി ആയിട്ടാണ് ഇന്ന് ഇവിടെ വന്നിട്ടുള്ളത്. ഇതിനുവേണ്ടി നമുക്ക് ലഭിക്കാവുന്ന മുരിങ്ങയില നമ്മുടെ വീടുകളിൽ ഒക്കെ ഒരുവിധം കാണുന്നതാണ് മുരിങ്ങയുടെ ഇല അത് തണ്ടുകളഞ്ഞ് ഇല നല്ല രീതിയിൽ എടുക്കുക അതിനുശേഷം അതിലേക്ക് വേണ്ടത് രണ്ട് അത്യാവശ്യ ചെറിയ രണ്ട് കുഞ്ഞു തണ്ട് നമ്മുടെ കറ്റാർവാഴ എടുക്കുക.

അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ ആയാലും മതി. പിന്നീട് നമുക്ക് കുതിർത്തിവെച്ച ഉലുവയാണ് ഇതിലേക്ക് വേണ്ടത്. ഉലുവ സാധാരണ പച്ചവെള്ളത്തിലോ ഇല്ലാ എന്നുണ്ടെങ്കിൽ തലേദിവസം നമ്മള് ചോറ് വെക്കുന്ന കഞ്ഞിവെള്ളം ഉണ്ടാവും ആ വെള്ളം ഉപ്പിടാത്ത കഞ്ഞിവെള്ളത്തില് കുതിർത്തു വച്ചോ നമുക്ക് എടുക്കാവുന്നതാണ്.

ഇവ നല്ല രീതിയിൽ മൂന്നും കൂടി മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം നമ്മൾ ഈ അരച്ചുവെച്ച് ഈ ഒരു ഹെയർ പാക്കിലേക്ക് ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ ഒഴിക്കാവുന്നതാണ് അതിനുശേഷം ഈ ഒരു പാക്ക് നന്നായി മിക്സ് ചെയ്ത് തലയില് പത്തോ പതിനഞ്ചോ പിടിപ്പിച്ചതിനു ശേഷം കഴുകി കളയാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.