വണ്ണം കുറയ്ക്കുവാൻ ഇനി എങ്ങോട്ടും പോകണ്ട വീട്ടുവളപ്പിൽ നിൽക്കുന്ന ചെമ്പരത്തി മാത്രം മതി. | Don’t Go Anywhere Else To Lose Weight.

Don’t Go Anywhere Else To Lose Weight : ചെമ്പരത്തിയുടെ ഔഷധഗുണങ്ങൾ ഒട്ടേറെയാണ്. സാധാരണ വീടുകളിൽ ചെമ്പരത്തി ഉണ്ടെങ്കിൽ വലിയ പ്രാധാന്യം ഒന്നും ചെമ്പരത്തിക്ക് ആരും കൊടുക്കാറില്ല. ശരിക്കും പറഞ്ഞാൽ മറ്റെല്ലാ ചെടികളെക്കാൾ കൂടുതൽ കെയർ കൊടുക്കേണ്ടത് ചെമ്പരത്തിയാണ്. കാരണം ഈ ചെമ്പരയിൽ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്.

   

എന്ന നിങ്ങളുമായി പങ്കുവെക്കുന്നത്  നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്കിനെ കുറിച്ചാണ്. ഈ ഒരു വെള്ളം കുടിക്കുകയാണെങ്കിൽ എത്രവണ്ണം ഉള്ള ആള് ആണെങ്കിൽ പോലും നല്ല സുന്ദരിയായി മാറും. യാതൊരു സൈഡ് ഇല്ലാത്ത ഈ ഒരു ഡ്രിങ്ക് എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. ശരീരവണ്ണം കുറയ്ക്കുവാനും, ലോ ആക്കുവാനും, ദഹനത്തിനും അതുപോലെതന്നെ ഒത്തിരി ഉപകാരപ്പെടുന്ന ഒന്ന് തന്നെയാണ്.

ഈ ഒരു ഹെൽത്ത് ഡ്രിങ്കിന് ആവശ്യമായി വരുന്നത്  ഇതളുകളാണ്. ചെമ്പരത്തിയുടെ ഇതളുകളൊക്കെ വേർതിരിച്ച് വെച്ചതിനുശേഷം ഇനി നമുക്ക് ആവശ്യമായി വരുന്നത് ഒന്നര കപ്പ് വെള്ളമാണ്. വെള്ളം നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. ചൂടോടുകൂടെതന്നെ നമ്മൾ നേരത്തെ ഇതളുകൾ ആക്കി മാറ്റിവച്ച ചെമ്പരത്തി വെള്ളത്തിലാക്കി ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചേർത്ത് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു നോക്കുമ്പോൾ ചെമ്പരത്തിയുടെ നിറമെല്ലാം ഈ വെള്ളത്തിലേക്ക് ഇറങ്ങി വരും.

5 മിനിറ്റ് കൂടി വെച്ചാൽ നല്ല രീതിയിൽ അത് മുങ്ങി കിട്ടും.  ശേഷം ഒരു ഡ്രിങ്ക് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം നാരങ്ങ  നീരും കൂടി പിഴിഞ്ഞ് നിങ്ങൾ കുടിച്ചു നോക്കൂ. ഒത്തിരി ഗുണകരം ചെയ്യുന്ന ഒരു ഡ്രിങ്ക് തന്നെയാണ് ഇത്. ശരീരവണ്ണത്തെ ഇനി ചെമ്പരത്തി വെള്ളത്തിലൂടെ ഇല്ലാതാക്കാം.