മുടി തഴച്ചു വളരുന്നതിന് ഈ ഒരു ഹെയർ ഓയിൽ മാത്രം തേച്ചാൽ മതി

നരച്ച മുടി ഇനി കറക്കാനും അതേപോലെതന്നെ മുടി ഇനി നല്ല രീതിയിൽ വളരാനും ഇനി ഈ ഒരു ഹെയർ ഓയിൽ മാത്രം തേച്ചാൽ മതി. അതിനുവേണ്ടി നമുക്ക് ഇവിടെ ശുദ്ധമായ വെളിച്ചെണ്ണയാണ് വേണ്ടത് ഒരു 250 ml വെളിച്ചെണ്ണയുടെ ആവശ്യമാണ് നമുക്ക് ഇവിടെ ഉള്ളത്. ഈ വെളിച്ചെണ്ണയിൽ നമുക്ക് വേണ്ട ഓക്സിഡുകളും .

   

അതുപോലെതന്നെ തലമുടിക്ക് വേണ്ട എല്ലാ രീതിയിലുള്ള ഗുണങ്ങളും അടങ്ങിയിരിക്കുന്നു വേരുകൾക്ക് മുടിയുടെ വേരുകൾക്ക് ബലം നൽകാനായിട്ട് വെളിച്ചെണ്ണ അത്രയധികം നല്ലതാണ്. അതേപോലെതന്നെ പെട്ടെന്ന് ഉണ്ടാകുന്ന മുടി നരക്കുന്ന ഒരു പ്രശ്നത്തിനും തലയിൽ തേച്ചു കുളിക്കുന്നത് വളരെയധികം ഉത്തമമാണ്.

എണ്ണ നല്ല രീതിയിൽ തിളച്ചു വരുന്ന ഒരു സമയത്ത് അതിലേക്ക് ഉലുവ പൊടിച്ചത് ഇട്ടുകൊടുക്കുക നിക്കോട്ടിക് ആസിഡ് അധികമായുള്ളതിനാൽ നമ്മുടെ തലമുടി വളരുന്നതിന് ഉലുവ വളരെയധികം നല്ലതാണ്. അതേപോലെതന്നെ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാഷ്യം നമ്മുടെ മുടി നരക്കുന്നത് തടയുന്നതിനും മുടിക്ക് തണുക കിട്ടുന്നതിനും വളരെയധികം നല്ലതു തന്നെയാണ്.

അതിനുശേഷം അതിലേക്ക് കരിംജീരകം പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക കരിംജീരകം വളരെയധികം നല്ലതാണ്. മുടി തഴച്ചു വളരുന്നതിന് മുടിക്ക് കറുപ്പ് നിറം കിട്ടുന്നതിനും ഇത്രയധികം ഗുണങ്ങളുള്ള മറ്റൊന്ന് വേറെയില്ല. അതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈലാഞ്ചിയുടെ പൊടി ഇട്ടിട്ട് നല്ല രീതിയിൽ ചൂടാക്കി എടുക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.