അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി ശരീരത്തിൽ നിന്ന് ഒറ്റ ഉപയോഗം കൊണ്ട് തന്നെ ശരീരത്തിന് ഇല്ലാതാക്കാo

ശരീരത്ത് ചിലരുടെയെങ്കിലും ശരീരങ്ങളിലെ അകത്ത് പാലുണ്ണി അതുപോലെതന്നെ അരിമ്പാറ ഒക്കെ ഉണ്ടാകാറുണ്ട്. മുഖത്തും കഴുത്തിലും ഒക്കെയാണ് സാധാരണ അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി ഒക്കെ കൂടുതലായും കണ്ടിരുന്നത്. എന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുവാനോ അല്ലെങ്കിൽ നമുക്ക് മുഖത്ത് മര്യാദയ്ക്ക് ഒന്ന് പുറത്തിറങ്ങി നടക്കുമ്പോൾ മര്യാദയ്ക്ക് മേക്കപ്പ് ഒക്കെ ചെയ്തു നടക്കാൻ പറ്റാത്ത ഒരു അവസ്ഥ.

   

തുടങ്ങിയ ഒരുപാട് മനോ വിഷമങ്ങൾ ഒരുപാട് അനുഭവിക്കുന്നുണ്ട്. നമ്മളൊക്കെ ഇതിനുവേണ്ടി ഒരുപാട് ചികിത്സയും വൈദ്യസഹായം തേടുകയും ചെയ്യാറുള്ള ആളുകളാണ്. ഈ അരിമ്പാറ പാലുണ്ണി മാറ്റാനായി ഇപ്പോൾ ഒരുപാട് ട്രീറ്റ്മെന്റ് കാര്യങ്ങളൊക്കെ അവൈലബിൾ ആണ്. എന്നാൽ ഇതിനൊക്കെ ഒരുപാട് പണച്ചെലവും ഒരുപാട് സമയം ഒക്കെ ഇതിനെ ആവശ്യമാണ്.

എന്നാൽ നമുക്ക് പണച്ചെലവും മറ്റും ഒന്നുമില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഇൻഗ്രീഡിയന്റാണ് ഇവിടെ പറയാൻ പോകുന്നത്. അതിനുവേണ്ടി നമ്മുടെ വീടുകളിൽ ഒക്കെ നമ്മൾ പല്ല് തേക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ് ഒരു ബൗളിലേക്ക് അല്പം എടുക്കുക. അതിനുശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡ ഉപയോഗിക്കുക. അതിനുശേഷം അതിലേക്ക് കസ്റ്റഡ് ഓയില് ഉപയോഗിക്കുക.

അതിനുശേഷം ഈ ഇത്രയും സാധനങ്ങൾ നന്നായി ആ ബൗളിലേക്ക് ഇട്ടിട്ട് മിക്സ് ചെയ്ത് നന്നായി കൊടുക്കുക. അതിനുശേഷം നമ്മുടെ എവിടെയാണ് അരിമ്പാറ ഉള്ളത് ആ ഭാഗത്ത് ഹോട്ടലിലേക്ക് അല്പം എടുത്ത് അവിടെവെച്ച് നമുക്ക് ടേപ്പ് കൊണ്ട് ഒട്ടിച്ചു വയ്ക്കുക. രാത്രി ഒട്ടിച്ചു വെച്ച് കിടക്കുകയാണെങ്കിൽ രാവിലെ ആകുമ്പോൾ നമുക്ക് അത് എടുത്തു കളയാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.