ഓട്ടോയിൽ നിന്ന് കിട്ടിയത് 50 പവന്റെ സ്വർണം എന്നാൽ ഓട്ടോ ഡ്രൈവർ ചെയ്തത് കണ്ടു കണ്ണുതള്ളി സോഷ്യൽ ലോകം

ഓട്ടോയിൽ നിന്ന് 20 ലക്ഷം സ്വർണ്ണം കിട്ടിയ ഒരു ഓട്ടോ ഡ്രൈവറുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്, ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹമാണ് താരം. വളരെയേറെ ദാരിദ്ര്യവും ക്ഷാമവും ഒക്കെ അനുഭവിക്കുന്ന കാലമാണ് ഇപ്പോഴത്തെ അപ്പോഴാണ് ഓട്ടോയിൽ നിന്ന് 50 പവനോളം വരുന്ന സ്വർണ്ണം കിട്ടിയത് സാധാരണ ഇങ്ങനെ കിട്ടുമ്പോൾ ആരായാലും ജീവിതത്തിലെ ബുദ്ധിമുട്ട് ആലോചിച്ചു പോകുന്നതാണ്.

   

എന്നാൽ ഇദ്ദേഹം ചെയ്തത് കണ്ട് അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാൻ തന്നെ പറ്റില്ല. അത്രയേറെ നല്ല ഒരു കാര്യമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. ചെന്നൈയിലെ ഓട്ടോ ഓടിക്കുന്ന ശരവണ കുമാർ എന്ന് പറഞ്ഞ ഓട്ടോ ഡ്രൈവർ ആണ് ഇന്നത്തെ താരം. മകളുടെ കല്യാണത്തിനുള്ള സ്വർണം വാങ്ങിച്ചു വരികയായിരുന്നു പോള്.

പോൾ ഒരു ബിസിനസുകാരനായിരുന്നു അദ്ദേഹത്തിന്റെ വീട് എത്താറായപ്പോൾ ഓട്ടോയ്ക്ക് കാശും കൊടുത്ത വീട്ടിലേക്ക് തിരിക്കുകയായിരുന്നു എന്നാൽ വീട് എത്തി അല്പം കഴിഞ്ഞപ്പോഴാണ് ഓട്ടോയിൽ നിന്ന് ബാഗ് എടുക്കാൻ കാര്യം മറന്നു പോയത്. എന്നാൽ അദ്ദേഹത്തിന് താൻ സഞ്ചരിച്ച ഓട്ടോ ഡ്രൈവറെയോ ഓട്ടോയുടെ നമ്പർ ഒന്നും തന്നെ അറിയണ്ടായിരുന്നില്ല. ഇനി ആ സ്വർണ്ണം.

പോയത് തന്നെ 50 പവൻ സ്വർണം കിട്ടിക്കഴിഞ്ഞാൽ ആരെങ്കിലും തിരിച്ചു കൊടുക്കുമോ എന്നുള്ള ചിന്തയായിരുന്നു പിന്നീട് അങ്ങോട്ട്. ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി. അപ്പോഴാണ് ഓട്ടോ ഡ്രൈവറും ഓട്ടോയും കൂടി പോലീസ് സ്റ്റേഷനിലേക്ക് വരുന്നത് കണ്ടത്. മൊത്തത്തിൽ ആകെ അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു ഇപ്പോൾ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.