ലോട്ടറി ഭാഗ്യം വന്ന ചേരാൻ പോകുന്ന നക്ഷത്ര ജാതകർ ആരെല്ലാം എന്നറിയാൻ ഇത് കാണുക…

ഈ നക്ഷത്ര ജാതകർക്ക് ഇനി ഒന്നുകൊണ്ടും പേടിക്കാനില്ല. സമയത്തിന്റെ ആനുകൂല്യം കൊണ്ട് ഇവർ വലിയ ഭാഗ്യം നേട്ടങ്ങളാണ് കൈവരിക്കാൻ പോകുന്നത്. ഇവരുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യപൂർണ്ണമായ ഒരു സമയം തന്നെയാണ് വന്നു ചേർന്നിട്ടുള്ളത്. സമയത്തിന്റെ ആനുകൂല്യം കൊണ്ട് ഇവർക്ക് ലോട്ടറി ഭാഗ്യം വരെ വന്നുചേരാൻ ആയിട്ടുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തരത്തിൽ ലോട്ടറി ഭാഗ്യം ലഭിക്കുന്നതിന് വേണ്ടി ഇവർക്ക് കുറച്ച് ഭാഗ്യ നമ്പറുകളും കൊടുത്തിരിക്കുന്നു.

   

ഈ ഭാഗ്യ നമ്പറുകളുടെ അടിസ്ഥാനത്തിൽ ലോട്ടറി എടുക്കുകയാണെങ്കിൽ ഇവർക്ക് അത് ഉറപ്പായും ലഭിച്ചു കിട്ടും. ഇത്തരത്തിൽ ലോട്ടറി ഭാഗ്യം വന്നുചേരാൻ പോകുന്ന ആദ്യ നക്ഷത്രമാണ് ഭരണി. ഭരണി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് 68, 42, 12 തുടങ്ങിയ ഭാഗ്യ നമ്പറുകളിൽ ഭാഗ്യക്കുറികൾ എടുക്കുകയാണെങ്കിൽ ഉറപ്പായും അവ അടിച്ചു കിട്ടുന്നതായിരിക്കും. ഇത് തലതിരിഞ്ഞ രീതിയിൽ എടുക്കുകയും ആണെങ്കിലും.

ഇവർക്ക് ഭാഗ്യം വന്നുചേരാനായി സാധിക്കും. ഇരട്ട നമ്പർ അവസാനിക്കുന്ന രീതിയിൽ ടിക്കറ്റുകൾ എടുക്കുന്നതാണ് ഏറ്റവും ഉചിതം. 68 എന്ന നമ്പറിന് പകരം 86 എന്നും 42 എന്ന നമ്പറിന് പകരം 24 എന്നും 12 എന്ന നമ്പറിന് പകരം 21 എന്നും എടുക്കാം. ഇത്തരത്തിൽ അവസാനം രണ്ടക്കങ്ങൾ ആയിരിക്കണം വന്നുചേരേണ്ടത്. മൂന്ന് അക്കമോ നാലക്കമോ വന്നുചേർന്നാൽ ഭാഗ്യത്തിന്റെ ആനുകൂല്യം വളരെയധികം കുറയുന്നത് ആയിരിക്കും.

മറ്റൊരു നക്ഷത്രമാണ് പുണർതം. പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് 28, 46, 52 എന്നിവയാണ് ഭാഗ്യ നമ്പറുകളായി പരാമർശിക്കപ്പെടുന്നത്. ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് 21, 61, 17 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് 13, 43, 63 എന്നിവയായിരിക്കും ഭാഗ്യ നമ്പറുകൾ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.