കെട്ടിച്ചു വിട്ട മകൾ ബാഗും തൂക്കി വീട്ടിൽ വന്നത് കണ്ടു ഞെട്ടിത്തരിച്ച് അച്ഛനും അമ്മയും…

രഘുവിന്റെയും ഗിരിജയുടെയും ഏക മകളായിരുന്നു നീനു. മകൾക്ക് വേണ്ടി അവർ രണ്ടുപേരും ജോലിക്ക് പോയിരുന്നു. മകളെ വളർത്തുന്നതിനും പഠിപ്പിക്കുന്നതിനും അവൾക്ക് ഒരു നല്ല ജീവിതം ഉണ്ടാകുന്നതിനും ആഗ്രഹിച്ചിട്ടായിരുന്നു രഘുവിനോടൊപ്പം ഗിരിജയും ജോലിക്ക് പോയിരുന്നത്. ഒരു ദിവസം വീട്ടിലെ എല്ലാ പണികളും തീർത്ത് രാവിലെ തന്നെ ജോലിക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയതായിരുന്നു രഘുവും ഗിരിജയും. അപ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്നു നിൽക്കുന്നത് അവർ കണ്ടത്.

   

അതിൽ നിന്ന് അവരുടെ മകൾ നീനു ഒരു വലിയ ബാഗും തൂക്കി ഇറങ്ങിവരുന്നത് കണ്ടു. ഒരു കെട്ടിച്ചു വിട്ട മകളെ കണ്ടപ്പോൾ ആ അച്ഛനെയും അമ്മയുടെയും മനസ്സിൽ ഒരുപാട് ആനന്ദമാണ് ഉണ്ടാകേണ്ടത്. എന്നാൽ അവളുടെ വരവും മട്ടും മാതിരിയും കണ്ടപ്പോൾ അവരുടെ നെഞ്ചിൽ ഒരു തീക്കനൽ ആയിരുന്നു ജ്വലിച്ചുകൊണ്ടിരുന്നത്. കെട്ടിച്ചുവിട്ട വീട്ടിലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കി അവിടെനിന്ന്.

എല്ലാ സാധനങ്ങളും പെറുക്കി കെട്ടി കൊണ്ടാണ് മകൾ വരുന്നത് എന്ന് അവർക്ക് തോന്നി. അങ്ങനെ വീട്ടിലേക്ക് വന്നു കേറിയ അവൾ ആരോടും ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ച് അകത്തോട്ട് കയറിപ്പോയി. ഇരുവർക്കും വല്ലാത്ത ഭയമായി. എന്തെങ്കിലും തനിക്ക് കഴിക്കാൻ വേണമെന്ന് മകൾ ആവശ്യപ്പെട്ടു. ഗിരിജ വളരെ പെട്ടെന്ന് തന്നെ മകൾക്ക് പുട്ടും കറിയും എടുത്തുകൊടുത്തു. അവൾ അത് കഴിച്ചുകൊണ്ടിരിക്കവേ ഇരുവർക്കും പോകാനുള്ള ബസ് മുറ്റത്ത്.

വന്നു നിന്നിരുന്നു. അവർ ഓടിച്ചെല്ലുമ്പോഴേക്കും സ്റ്റാർട്ട് ആയിരുന്ന ബസ് നിർത്തി അവരെ കൂടി അതിൽ കയറി. തിരിച്ചുവന്ന് സംസാരിക്കാം എന്ന മകളോട് പറഞ്ഞിട്ട് അവർ ആ ബസ്സിൽ കയറിപ്പോയി. അങ്ങനെ രണ്ടുപേരുംകൂടി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തങ്ങളുടെ മകൾക്ക് എന്ത് പറ്റി എന്നറിയാൻ അവർക്ക് വല്ലാത്ത ആകുലതയായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.