40 വയസ്സിൽ വീണ്ടും ഗർഭിണി അപ്പൂപ്പൻ ആകേണ്ട പ്രായത്തിൽ അച്ഛനും അവർക്കിടയിൽ സംഭവിച്ചത് കണ്ടോ

നിങ്ങൾ എവിടെയാണ് എനിക്ക് ആകെ പേടിയായിട്ട് പാടില്ല. തന്റെ കുളി തെറ്റിയിട്ട് കുറച്ചു ദിവസങ്ങളായി. എനിക്ക് ആകെ പേടിയായിട്ട് പാടില്ല മോനാണെങ്കിൽ 20 വയസ്സ് ആകാനാണ് പോണത്. അരുതാത്ത ഒന്നും തോന്നും സംഭവിക്കാതിരുന്നാൽ മാത്രം മതിയായിരുന്നു. നീ എന്തിനാ പേടിക്കുന്നത് ഞാനില്ലേ കൂടെ. നിങ്ങളൊന്നും മിണ്ടാതിരുന്ന അല്ലെങ്കിൽ എനിക്ക് ദേഷ്യം വരും.

   

ആശുപത്രിയിൽ പോയി അതികം തിരക്കൊന്നുമില്ല. ആകെ ഒരു പേടി ആയിരുന്നു പുറത്തിരിക്കുമ്പോൾ. ഒരു പുഞ്ചിരിയോടെ സിസ്റ്റർ വന്നു പറഞ്ഞു അകത്തുള്ള ആളിറങ്ങുമ്പോൾ കയറിക്കോളൂ ട്ടോ. എന്റെ മനസ്സിലാകെ ചിന്തയും പേടിയും ആയിരുന്നു അവൻ അറിഞ്ഞാൽ എന്തു പറയും. നിറ ഗർഭിണിയായ ഒരു പെൺകുട്ടി അവിടെനിന്ന് ഇറങ്ങിവന്നു എന്റെ മനസ്സിൽ ആണെങ്കിൽ.

ആകെ ആന്തലായി ചെക്കപ്പ് കഴിഞ്ഞതിനു ശേഷം ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു പ്രഗ്നന്റ് ആണ് എന്നുള്ളത്. കയ്യിൽ കരുതിയിരിക്കുന്ന വെള്ളം എടുത്ത് ഞാൻ വേഗം കുടിച്ചു തീർത്തു. 40 വയസ്സ് ആകുന്നുള്ളൂ അതിനാൽ കുഴപ്പമൊന്നുമില്ല. അടുത്തിരിക്കുന്ന ഭർത്താവ് ചിരിച്ചുകൊണ്ടിരിക്കുന്നുണ്ട് എനിക്ക് ദേഷ്യമാണ് ആരുമൊക്കെ വന്നത് ഡോക്ടറെ എഴുതിയ.

മരുന്നും ഒന്നും തന്നെ വാങ്ങാതെ തിരിച്ച് വീട്ടിലേക്ക് എത്തി. അമ്മയുടെ കൂടെയാണ് അവൻ നിൽക്കുന്നത്. ഉടനെ തന്നെ ഞാൻ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു അമ്മയ്ക്ക് അറിഞ്ഞപ്പോൾ വളരെയേറെ സന്തോഷം തോന്നി. ശേഷം ഞാൻ ചോദിച്ചു അവൻ എവിടെയെന്ന് അവൻ അപ്പുറത്ത് എവിടെയോ ഉണ്ട് ഞാൻ നോക്കട്ടെ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.