അസുഖബാധിതനായി ചാവാറായ പൂച്ചക്കുട്ടിക്ക് ഒരു മൃഗസ്നേഹിയുടെ സമ്മാനം…

നമ്മളിൽ പലരും വളർത്തുമൃഗങ്ങളെ എടുത്തു വളർത്താറുണ്ട്. ചെറുപ്പത്തിൽ വളരെയേറെ ഓമനത്തം തോന്നുന്നവയും എടുത്തുവളർത്താൻ മനസ്സിൽ ആഗ്രഹം ഉടലെടുപ്പിക്കുന്നവയും ആയിരിക്കും. എന്നാൽ അവ വളർന്നു വരുംതോറും നമുക്ക് അവരെ പോറ്റാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്ന് വന്നേക്കാം. അപ്പോൾ നാം അവയെ തെരുവിൽ ഉപേക്ഷിക്കാറുണ്ട്. പ്രത്യേകമായും ഇത്തരം മൃഗങ്ങളുടെ ദേഹത്ത് ഏതെങ്കിലും മുറിവുകളോ അഭംഗിയോ ഉണ്ടാവുകയാണെങ്കിൽ നാം എത്രയും.

   

പെട്ടെന്ന് ഇത്തരത്തിലുള്ള മൃഗങ്ങളെ ഉപേക്ഷിച്ചു പോവുകയാണ് ചെയ്യാറ്. എന്നാൽ മനുഷ്യരാൽ വളർത്തിയിരുന്ന ഈ മൃഗങ്ങൾക്ക് പിന്നീട് തെരുവിൽ ഉപേക്ഷിക്കപ്പെടുമ്പോൾ അവിടെ വളരാനായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നേക്കാം. അവർക്ക് സ്വയമായി ഭക്ഷണം കണ്ടെത്താനുള്ള കഴിവ് ആ ദിവസങ്ങൾ കൊണ്ട് തന്നെ നഷ്ടപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ എല്ലാവരും അകറ്റപ്പെടാൻ ആണ് സാധ്യത. ഇത്തരത്തിൽ ചുറ്റുമുള്ളവരാൽ.

ഒറ്റപ്പെട്ട് ഏറെ വിഷമത്തിൽ ആയിരിക്കുന്ന അഗ്ലി എന്ന പൂച്ചക്കുട്ടിയെയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. എന്തെങ്കിലും ഭക്ഷണം കഴിക്കാൻ കിട്ടണം കുട്ടികളോടൊപ്പം കളിക്കണം എന്നതായിരുന്നു അവന്റെ ആഗ്രഹം. എന്നാൽ അവനെ വളർത്തിയിരുന്ന വീട്ടിൽ നിന്ന് അവനെ പുറത്താക്കി. അതിനു കാരണം അവന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ഒരു മുറിവാണ്. ആ മുറിവ് അവന്റെ ദേഹത്ത് വന്നപ്പോൾ അവനെ പരിചരിക്കാൻ അവന്റെ.

വീട്ടുകാർക്ക് ബുദ്ധിമുട്ടായി. അങ്ങനെ അവനെ തെരുവിൽ ഉപേക്ഷിച്ചു. വിശന്ന അവൻ പലരുടെയും അടുത്ത് ഓടിയെത്തി. എന്നിരുന്നാലും അവനെ കണ്ട് ആളുകൾ അവനെ ആട്ടിയോടിച്ചു. ഒരാൾ അവന്റെ കണ്ണ് കുത്തി പൊട്ടിച്ചു. മറ്റൊരാൾ അവന്റെ വാലിലൂടെ വണ്ടി കയറ്റി. അങ്ങനെ അവനെ ഒരു കണ്ണും വാലും നഷ്ടപ്പെട്ടു. എന്നാലും തനിക്ക് എന്തെങ്കിലും കഴിക്കാൻ കിട്ടുമെന്ന് കരുതി അവൻ ഓരോരുത്തരുടെയും അടുത്തേക്ക് ഓടി വന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.