മകൾക്ക് ഭക്ഷണത്തിൻറെ വില മനസ്സിലാകാൻ വേണ്ടി ആ വലിയ ഉദ്യോഗസ്ഥൻ ചെയ്തത് കണ്ടോ…

മഹി നാളെ എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ? അത് ചോദിച്ചത് മഹിയുടെ ഭാര്യ നിമ്മി ആയിരുന്നു. മഹാദേവൻ അവിടത്തെ കളക്ടർ ആയിരുന്നു. ഏറ്റവും തിരക്ക് പിടിച്ച ഒരാൾ. നിമ്മി ഒരു സിംഗപ്പൂർ കാരൻറെ മകളായിരുന്നു. തന്റെ സഹോദരിക്ക് വേണ്ടിയാണ് അയാൾ അവളെ വിവാഹം കഴിച്ചത്. എന്നാൽ അയാൾ ഇതുപോലൊരു പൊങ്ങച്ചക്കാരിയായ സ്ത്രീയെ അല്ല വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നത്. സാധാരണക്കാരിയും നാട്ടുമ്പുറത്തുകാരിയുമായ.

   

ഒരു പെൺകുട്ടി തന്നെ ജീവിതസഖിയായി വരണമെന്നാണ് അയാൾ ആഗ്രഹിച്ചിരുന്നത്. പക്ഷേ ജീവിതവും വിധിയും ആകെ മാറ്റിമറിച്ച് അയാളുടെ ജീവിതത്തിലേക്ക് വന്നു കയറിയത് നിമ്മി ആയിരുന്നു. പണത്തിന്റെ മേൽ പിറന്നുവീണ നിമ്മിക്ക് പട്ടിണി എന്താണെന്ന് അറിയില്ലായിരുന്നു. അവൾ അവളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നു. എന്താണ് നാളത്തെ പരിപാടി എന്ന് മഹാദേവൻ നിമ്മിയോട് ചോദിച്ചു.

കണ്ടില്ലേ മോളെ ഒരേ ഒരു മകൾ വൈകലക്ഷ്മിയുടെ ബർത്ത് ഡേ ആണ് നാളെ എന്ന് സ്വന്തം ഡാഡിക്ക് അറിയില്ല. അങ്ങനെ പറഞ്ഞ് നിമ്മി മഹിയെ കളിയാക്കി. എന്നത്തേയും പോലെ എനിക്ക് പട്ടുപാവാടയും വെള്ളികൊലുസുമൊന്നും സമ്മാനമായി വാങ്ങി തരേണ്ടട്ടോ. എൻറെ കൂട്ടുകാരുടെ മുൻപിൽ അതെല്ലാം കൊണ്ടുപോയി കാണിക്കാൻ എനിക്ക് നാണക്കേടാണ് എന്ന് ലച്ചു പറഞ്ഞു. മോൾ വിഷമിക്കേണ്ട. നാളെ മോൾക്ക് ഇന്നുവരെ മോൾ കണ്ടിട്ടില്ലാത്ത ഒരു സമ്മാനമാണ് തരാൻ പോകുന്നത് എന്ന് അവളെ അറിയിച്ചു.

അടുക്കളക്കാരി ജാനുവമ്മ അപ്പോൾ അവർക്ക് കഴിക്കാനുള്ള ഭക്ഷണം എല്ലാം മേശയിൽ കൊണ്ടു വച്ചിരുന്നു. അപ്പോഴാണ് നിമ്മി മഹിയോടായി പറഞ്ഞത്. നാളെ ഡാഡി 10 ലക്ഷം രൂപയുടെ ഒരു ബർത്ത് ഡേ ഗിഫ്റ്റ് ആണ് മോൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. നക്ഷത്ര ഹോളിലാണ് അത് തയ്യാറാക്കിയിരിക്കുന്നത്. 10 ലക്ഷം എന്ന് കേട്ടപ്പോൾ മഹിയുടെ കണ്ണ് തള്ളിപ്പോയി. ഒരു ചെറിയ വീട് വയ്ക്കാൻ ഈ പണം മതിയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.