ഈ ചക്രം പറയും ഇനി നിങ്ങളുടെ ജീവിതത്തിൽ എന്ത് നടക്കും എന്ന്. ഇത് കാണുക…

നിങ്ങൾ ശിവനെയോ ശക്തിയെയോ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ആളുകൾ ആണെങ്കിൽ ഉറപ്പായും ഇത് കണ്ടിരിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിൽ ഇത് വലിയൊരു വഴിത്തിരിവ് ആയിരിക്കും. ഈ ചക്രം നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് നിങ്ങൾക്ക് ഏവർക്കുംവ്യക്തമാക്കി തരും. ഈ ചക്രത്തിൽ രണ്ട് ചിത്രങ്ങൾ കൊടുത്തിരിക്കുന്നു.

   

കൂടാതെ കുറച്ച് സംഖ്യകളും കൊടുത്തിരിക്കുന്നു. ചിത്രങ്ങളിൽ ആദ്യത്തെ ചിത്രം പരമശിവന്റേതാണ്. രണ്ടാമത്തേത് ശക്തി സ്വരൂപിണിയായ ദേവിയുടെ ചിത്രമാണ്. ഇതിൽ നിങ്ങൾ പരമശിവനെയാണ് ഇഷ്ടപ്പെടുന്നത് എങ്കിൽ പരമശിവന്റെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ ഓം നമശിവായ എന്ന മൂന്ന് പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്.

അല്ലാത്തപക്ഷം നിങ്ങൾ ശക്തി അതായത് ദേവിയെയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഓം ക്രീം നമശിവായ എന്ന മൂന്ന് പ്രാവശ്യം പ്രാർത്ഥിക്കേണ്ടതാകുന്നു. അതിനുശേഷം നിങ്ങൾ കണ്ണുകൾ അടച്ച് നിങ്ങൾക്ക് ആവശ്യമുള്ള അതായത് നടന്നു കിട്ടേണ്ട കാര്യങ്ങളെക്കുറിച്ച് പ്രാർത്ഥിക്കേണ്ടതാകുന്നു. അതിനുശേഷം നിങ്ങൾ കണ്ണുകൾ തുറന്നു നോക്കി ആദ്യം നിങ്ങൾ തിരഞ്ഞെടുക്കുന്ന സംഖ്യ ഏതാണോ അതിനെ അടിസ്ഥാനമാക്കിയിരിക്കും നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ. അതായത് ആദ്യം നിങ്ങൾ രണ്ട് എന്ന സംഖ്യയാണ് തെരഞ്ഞെടുക്കുന്നത്.

എങ്കിൽ നിങ്ങളുടെ മനസ്സിലെ അസ്വസ്ഥതകൾ എല്ലാം മാറി ഏഴു ദിവസം മുതൽ 41 ദിവസം വരെയുള്ള ദിനങ്ങൾക്കിടയിൽ നിങ്ങൾക്ക് അവയ്ക്ക് പരിഹാരം ലഭിച്ചു കിട്ടും. എന്നാൽ നിങ്ങൾ നാല് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പണം കണ്ടെത്താൻ കഴിയാതെ നിങ്ങൾ വളരെയധികം ദുഃഖിക്കുന്നവർ ആയിരിക്കാം എന്നാൽ നിങ്ങൾക്ക് അനുകൂലമായി പണം വന്നുചേരും. നിങ്ങളുടെ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഏഴു മുതൽ 41 വരെയുള്ള ദിവസങ്ങൾക്കിടയിൽ ഉറപ്പായും മാറിക്കിട്ടും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.