നിങ്ങളുടെ വീട്ടിൽ കടം പെരുകുന്നതിന്റെ കാരണം എന്തെന്നറിയാൻ ഉറപ്പായും ഇത് കാണുക…

നിങ്ങളുടെ വീട്ടിൽ എന്നും കടങ്ങളാണ് ഉള്ളത്. കടങ്ങൾ ഒരിക്കലും തീരുന്നില്ല. ഒരു കടം തീർന്നാൽ മറ്റൊരു കടം വന്നുചേരുകയാണ്. കടങ്ങൾ മാത്രമല്ല എന്നും ദുഖ ദുരിതങ്ങളാണ് ഉള്ളത്. വീട്ടിൽ എല്ലാം ഒരു നെഗറ്റീവ് എനർജിയാണ് ഉള്ളത്. വീട്ടിലുള്ള കുടുംബനാഥൻ കുടിച്ചുവരികയാണ്. വീട്ടിൽ നിരവധിയായ പ്രശ്നങ്ങൾ ഒന്നിടവിട്ട് വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം എന്തുകൊണ്ടാണ് എന്ന പലപ്പോഴും നിങ്ങൾക്ക് സംശയം തോന്നാറുണ്ട്. എന്നാൽ ഇതിനെല്ലാം കാരണം നിങ്ങളുടെ വീടിന്റെ കന്നിമൂലയിലാണ് ഇരിക്കുന്നത്.

   

നിങ്ങളുടെ വീടിന്റെ കന്നിമൂല എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നിങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കണം. കന്നിമൂല ഒരിക്കലും വൃത്തികേടായി സൂക്ഷിക്കാൻ പാടുള്ളതല്ല. അവിടെ ഒരിക്കലും വെള്ളം തളം കെട്ടി നിൽക്കാൻ പാടില്ല. ഏറ്റവും വൃത്തിയോടും ശുദ്ധിയോടും കൂടി സൂക്ഷിക്കേണ്ട ഒരിടം തന്നെയാണ് ഇവിടം. കന്നിമൂലയിൽ മൂന്ന് ചെടികൾ വച്ചുപിടിപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ വീടിനെ നല്ലതായിരിക്കും. അതിൽ ഒന്നാമത്തേത് തുളസിച്ചെടിയാകുന്നു. തുളസിച്ചെടി നിങ്ങളുടെ.

വീടിന്റെ കന്നിമൂലയിൽ കുഴിച്ചിടുകയും അതിനെ നട്ടു നനച്ചു വളർത്തുകയും ചെയ്യുകയാണ് എങ്കിൽ അത് ഏറ്റവും ശുഭകരമായിരിക്കും. രണ്ടാമതായി കന്നിമൂലയിൽ വളർത്തേണ്ട മറ്റൊന്ന് കറുകപ്പുലാകുന്നു. ഈ കറുകപ്പുല്ലിനെ വളരെ നല്ല രീതിയിൽ വച്ചുപിടിപ്പിക്കുകയാണെങ്കിൽ അത് ഏറെ ശുഭകരമായിരിക്കും. മൂന്നാമതായി വീടിന്റെ കന്നിമൂലയിൽ വച്ചു പിടിപ്പിക്കാവുന്ന ഒരു ചെടി എന്ന് പറയുന്നത് മുക്കുറ്റിയാകുന്നു. വീടിന്റെ കന്നിമൂലയിൽ മുക്കുറ്റി വളർത്തുന്നത് വളരെ ശുഭകരമാണ്.

കൂടാതെ ഇത്തരത്തിൽ മൂന്ന് ചെടികൾ വളരെ വൃത്തിയോടും വെടിപ്പോടും കൂടി വളർത്തേണ്ടതാണ്. വീടിന്റെ കന്നിമൂലയിൽ ചെറിയ കുട്ടികളായാലും മുതിർന്നവർ ആയാലും മലമൂത്രവിസർജ്യങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതു തന്നെയാണ്. കൂടാതെ വീടിന്റെ കന്നിമൂലയിൽ ആയി ധനം സൂക്ഷിക്കുകയാണെങ്കിൽ അത് പെരുകുന്നതായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിന്റെ ധനം സൂക്ഷിക്കുന്ന അലമാരകൾ വീടിന്റെ കന്നിമൂലയിൽസൂക്ഷിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.